Kunchako and Tovino
മിന്നല്‍ മുരളിയിലൂടെ പാന്‍ ഇന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക് കാലെടുത്തുവച്ചിരിക്കുകയാണ് ടൊവിനോ തോമസ്. മിന്നല്‍ മുരളിയിലെ കഥാപാത്രത്തെ പെര്‍ഫക്ഷനോടെ അവതരിപ്പിക്കാന്‍ ടൊവിനോ കഠിന പ്രയത്‌നം നടത്തിയിരുന്നു. അതിന്റെ വര്‍ക്കൗട്ട് വീഡിയോ കഴിഞ്ഞ ദിവസം ടൊവിനോ തന്നെ പങ്കുവച്ചിരുന്നു.
കിടന്ന കിടപ്പില്‍ മുന്നിലേക്ക് ഉയര്‍ന്നു കുതിച്ച് എണീറ്റ് കൂളായി നടന്നു പോവുന്ന ടൊവിനോയെ ആണ് വീഡിയോയില്‍ കാണാനാവുക. നിമിഷനേരം കൊണ്ട് വീഡിയോ വൈറലായി. നിരവധി താരങ്ങളും ആരാധകരും ടൊവിനോയുടെ കഠിനപ്രയത്‌നത്തെ അഭിനന്ദിച്ച് വീഡിയോയില്‍ കമന്റിട്ടിട്ടുണ്ട്.
കുഞ്ചാക്കോ ബോബന്റെ കമന്റാണ് ഇതില്‍ ശ്രദ്ധേയമായത്. ‘നിനക്ക് പിരാന്താടാ.. അടിപൊളി’ എന്നാണ് ചാക്കോച്ചന്‍ വീഡിയോയ്ക്ക് കമന്റ് നല്‍കിയത്. വീഡിയോ കണ്ട് ശരിക്കും ടൊവിനോയ്ക്ക് മിന്നലടിച്ചിരുന്നോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
പ്രേക്ഷകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രഞ്ജിനി ജോസ്.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരനായ നടനാണ് നാഗചൈതന്യ. സാമന്തയുമായുള്ള…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്.…