Categories: Videos

‘ഇതാ കണ്ടോളൂ എന്റെ കക്ഷം’; ആരാധകരോട് ആസിഫ് അലിയുടെ നായിക, വീഡിയോ വൈറല്‍

തെന്നിന്ത്യന്‍ സിനിമാലോകത്ത് വളരെ കുറച്ച് സിനിമകള്‍ കൊണ്ട് മാത്രം ശ്രദ്ധിക്കപ്പെട്ട നടിയാണ് ശ്രദ്ധ ശ്രീനാഥ്. മലയാളികള്‍ക്കും താരം സുപരിചിതയാണ്. ആസിഫ് അലി നായകനായ കോഹിനൂര്‍ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധ മലയാളികളുടെ പ്രിയപ്പെട്ട നടിമാരുടെ പട്ടികയില്‍ ഇടംപിടിച്ചത്.

മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ശ്രദ്ധ അഭിനയിച്ചിട്ടുണ്ട്. കന്നഡ സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രമായ ‘U ടേണ്‍’ ആണ് ശ്രദ്ധയ്ക്ക് കൂടുതല്‍ പ്രശസ്തി നേടി കൊടുത്തത്.

Shraddha Srinath

ശ്രദ്ധയുടെ പുതിയൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ആരാധകര്‍ക്കായി തന്റെ കക്ഷം കാണിച്ചുകൊടുക്കുകയാണ് ശ്രദ്ധ പുതിയ വീഡിയോയില്‍.

ജനങ്ങള്‍ എപ്പോഴും തന്റെ കക്ഷം കാണാന്‍ ആഗ്രഹിക്കുന്നവരും അത് ആസ്വദിക്കുന്നവരുമാണെന്ന് ശ്രദ്ധ പറയുന്നു. നിങ്ങള്‍ക്ക് വേണ്ടി ഇതാ ഞാന്‍ എന്റെ കക്ഷം കാണിച്ചു തരുന്നു. നിങ്ങള്‍ ഇത് എന്‍ജോയ് ചെയ്യുക എന്നും താരം വീഡിയോയില്‍ പറയുന്നു.

അനില മൂര്‍ത്തി

Recent Posts

കിടിലന്‍ പോസുമായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാമ്…

12 hours ago

സാരിയില്‍ അടിപൊളിയായി അതിഥി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അതിഥി. ഇന്‍സ്റ്റഗ്രാമിലാമ്…

12 hours ago

അടിപൊളി ചിത്രങ്ങളുമായി സ്വാസിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാമ്…

12 hours ago

സാരിയില്‍ ഗ്ലാമറസായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാമ്…

13 hours ago

മനോഹരിയായി ഗൗരി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാമ്…

13 hours ago

പുഞ്ചിരിയഴകുമായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago