Isha Talwar
തെന്നിന്ത്യയിലെ പ്രമുഖ നടിയുടെ ജന്മദിനമാണ് ഇന്ന്. മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച് പിന്നീട് ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും അഭിനയിച്ച താരമാണ് ഇത്. തട്ടത്തിന്‍ മറയത്ത് എന്ന സിനിമയിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ നടി ഇഷ തല്‍വാര്‍. ഇഷയുടെ 34-ാം ജന്മദിനമാണ് ഇന്ന്.
1987 ഡിസംബര്‍ 22 ന് മുംബൈയിലാണ് ഇഷ ജനിച്ചത്. മോഡലിങ്ങിലൂടെയാണ് താരം സിനിമയിലേക്ക് എത്തിയത്. 2012 ല്‍ നിവിന്‍ പോളിയെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തട്ടത്തിന്‍ മറയത്തിലെ നായികയായാണ് ഇഷ തല്‍വാര്‍ അരങ്ങേറിയത്.
Isha talwar
ഐ ലവ് മി, ബാല്യകാലസഖി, ബാംഗ്ലൂര്‍ ഡേയ്‌സ്, ഗോഡ് ഓണ്‍ കണ്‍ട്രി, ടു കണ്‍ട്രീസ്, ഭാസ്‌കര്‍ ദ റാസ്‌കല്‍, രണം എന്നിവയാണ് ഇഷ അഭിനയിച്ച പ്രമുഖ മലയാള സിനിമകള്‍.
സോഷ്യല്‍ മീഡിയയില്‍ താരം വളരെ സജീവമാണ്. തന്റെ പുതിയ ചിത്രങ്ങള്‍ ഇഷ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രമ്യ നമ്പീശന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കീര്ത്തി സുരേഷ്.…
പ്രിയതാരം ജയറാമിന്റെയും പാര്വതിയുടെയും മകളാണ് മാളവിക. കുടുംബത്തോടൊപ്പമുള്ള…
മലയാളത്തിലൂടെ കടന്ന് വന്ന് തെന്നിന്ത്യ മുഴുവന് കീടക്കിട…
ചുരുങ്ങിയ സമയംകൊണ്ട് തന്നെ മലയാള സിനിമയില്‍ തങ്ങളുടെ…
ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അമല…