Poonam Bajwa
ഏറെ ആരാധകരുള്ള നടിയാണ് പൂനം ബജ്വ. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. പൂനത്തിന്റെ ഹോട്ട് ഫോട്ടോഷൂട്ടുകളെല്ലാം ആരാധകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കാറുണ്ട്. അങ്ങനെയൊരു ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. അതീവ ഗ്ലാമറസായാണ് പൂനം ബജ്വയെ ഈ ചിത്രങ്ങളില്‍ കാണപ്പെടുന്നത്.
Poonam Bajwa
1985 ല്‍ മഹാരാഷ്ട്രയിലെ മുംബൈയിലാണ് പൂനം ജനിച്ചത്. ഇപ്പോള്‍ താരത്തിനു 36 വയസ്സുണ്ട്. തെലുങ്ക് സിനിമയിലൂടെ 2005 ലാണ് പൂനം അഭിനയ ലോകത്തേക്ക് എത്തിയത്.
Poonam Bajwa
തെലുങ്ക്, തമിഴ്, കന്നഡ, മലയാളം തുടങ്ങിയ ഭാഷകളിലെല്ലാം താരം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന്റെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവര്‍ക്കൊപ്പം അഭിനയിക്കാനുള്ള അവസരവും പൂനം ബജ്വയ്ക്ക് ലഭിച്ചിട്ടുണ്ട്.
സ്‌റ്റൈലിഷ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത.…
ആരാധകര്‍ക്കായി കിടിലന്‍ ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ്…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്‍.…
സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജിഷിന്‍.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര നന്ദന്.…