Categories: Videos

പൊളി ലുക്കില്‍ മഞ്ജു; അമ്മയുടെ യോഗത്തിലേക്ക് ലേഡി സൂപ്പര്‍സ്റ്റാര്‍ എത്തുന്നത് വലിയൊരു ഇടവേളയ്ക്ക് ശേഷം

താരസംഘടനയായ അമ്മയുടെ യോഗത്തിലേക്ക് ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ എത്തുന്നത് ഒരിടവേളയ്ക്ക് ശേഷം. അമ്മയുടെ പൊതുയോഗത്തിലേക്ക് മാസ് എന്‍ട്രിയാണ് മഞ്ജു നടത്തിയത്. സ്റ്റൈലിഷ് ലുക്കിലെത്തിയ മഞ്ജുവിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

വര്‍ഷങ്ങളായി അമ്മയില്‍ നിന്നും മഞ്ജു വാര്യര്‍ വിട്ടുനില്‍ക്കുകയായിരുന്നു. മുമ്പ് മഞ്ജു വാര്യരെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിപ്പിക്കാനുള്ള ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഭാരവാഹിത്വം ഏറ്റെടുക്കാന്‍ ഇല്ലെന്നാണ് മഞ്ജുവിന്റെ നിലപാട്.

മുന്നൂറിലധികം താരങ്ങളാണ് യോഗത്തിന് എത്തിയത്. മോഹന്‍ലാല്‍, മമ്മൂട്ടി, ആസിഫ് അലി, ജയസൂര്യ, ബാബുരാജ്, രമേശ് പിഷാരടി, മഞ്ജു വാരിയര്‍, ശ്വേതാ മേനോന്‍, മഞ്ജുപിള്ള, രചന നാരായണന്‍കുട്ടി, ഉണ്ണി മുകുന്ദന്‍, ആന്റണി വര്‍ഗീസ്, ടിനി ടോം, ലാല്‍ തുടങ്ങിയ എല്ലാവരും യോ?ഗത്തില്‍ സന്നിഹിതരായി.

അനില മൂര്‍ത്തി

Recent Posts

അതിമനോഹരിയായി ഭാവന

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

11 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അനാര്‍ക്കലി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനാര്‍ക്കലി. ഇന്‍സ്റ്റഗ്രാമിലാണ്…

11 hours ago

ഗ്ലാമറസ് പോസുമായി ഗൗരി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

11 hours ago

ബ്ലാക്കില്‍ അടിപൊളിയായി ശ്വേത മേനോന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…

11 hours ago

സാരിയില്‍ അടിപൊളിയായി പ്രിയാമണി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…

12 hours ago

അടിപൊളി ചിത്രങ്ങളുമായി നമിത പ്രമോദ്

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്..…

2 days ago