Categories: Videos

ഉദ്വേഗം, ഞെട്ടല്‍; കൈ പൊള്ളുന്ന കേസുമായി നൈറ്റ് ഡ്രൈവ്, ട്രെയ്‌ലര്‍ ഗംഭീരം

ഉദ്വേഗവും ഞെട്ടലും സമ്മാനിച്ച് വൈശാഖ് ചിത്രം നൈറ്റ് ഡ്രൈവിന്റെ ട്രെയ്‌ലര്‍. രണ്ട് മിനിറ്റും 18 സെക്കന്റും ദൈര്‍ഘ്യമുള്ള ട്രെയ്‌ലറാണ് പുറത്തുവിട്ടിരിക്കുന്നത്. അടിമുടി ദുരൂഹത തോന്നിപ്പിക്കുന്ന രംഗങ്ങളാണ് ട്രെയ്‌ലറില്‍ ശ്രദ്ധേയം.

റോഷന്‍ മാത്യു, അന്ന ബെന്‍, ഇന്ദ്രജിത്ത് സുകുമാരന്‍ എന്നിവരാണ് സിനിമയില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിക്കുന്നത്. റോഷന്റേയും അന്നയുടേയും നൈറ്റ് ഡ്രൈവില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് സിനിമയുടെ ഇതിവൃത്തമെന്നാണ് സൂചന. അടിമുടി ത്രില്ലര്‍ സ്വഭാവമുള്ള സിനിമയാണ് വൈശാഖിന്റേതെന്ന് ട്രെയ്‌ലറില്‍ നിന്ന് വ്യക്തമാകും.

അഭിലാഷ് പിള്ളയുടേതാണ് തിരക്കഥ. പ്രിയ വേണുവും നീത പിന്റോയും ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്. രഞ്ജിന്‍ രാജ് ആണ് സംഗീതം. ഡിഒപി ഷാജി കുമാര്‍.

അനില മൂര്‍ത്തി

Recent Posts

നവാസ് സമ്പാദിച്ച അഞ്ച് കോടിയുടെ സ്വത്തുണ്ട് രഹ്നയ്‌ക്കെന്ന് സഹോദരന്‍

രഹ്നയെക്കുറിച്ച് തുറന്ന് പറഞ്ഞ് കലാഭവന്‍ നിയാസ്. നവാസില്ലാതെ…

13 hours ago

അതിസുന്ദരിയായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി എസ്തര്‍.…

19 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ഐശ്വര്യ രാജേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി ഐശ്വര്യ…

19 hours ago

സാരിയില്‍ അതിഗംഭീര ലുക്കുമായി അവന്തിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി അവന്തിക.…

19 hours ago

അതിസുന്ദരിയായി സായി പല്ലവി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി പല്ലവി.…

19 hours ago

സ്‌റ്റൈലിഷ് ലുക്കില്‍ നവ്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

19 hours ago