Categories: Gossips

2021 ല്‍ ഏറ്റവും ജനപ്രീതി നേടിയ പത്ത് ചിത്രങ്ങള്‍; മലയാളത്തില്‍ നിന്ന് ഒരു സിനിമ, അത് മരക്കാര്‍ അല്ല !

2021 ല്‍ വിവിധ ഭാഷകളിലായി പുറത്തുവന്ന ഇന്ത്യന്‍ സിനിമകളില്‍ ഏറ്റവും ജനപ്രീതി നേടിയ പത്ത് സിനിമകളുടെ പട്ടിക പുറത്തുവിട്ടു. ലോകത്തെ ഏറ്റവും വലിയ മൂവി ഡാറ്റ ബേസ് ആയ ഇന്റര്‍നെറ്റ് മൂവി ഡാറ്റാ ബേസ് (IMDB) ആണ് ജനപ്രീതി നേടിയ സിനിമകളുടെ ലിസ്റ്റ് പുറത്തുവിട്ടത്. ഇതില്‍ ഇടംപിടിച്ചത് ഒരേയൊരു മലയാള സിനിമ മാത്രമാണ് !

ജയ് ഭീം, ഷേര്‍ഷാ, സൂര്യവംശി, മാസ്റ്റര്‍, സര്‍ദാര്‍ ഉദ്ദം, മിമി, കര്‍ണ്ണന്‍, ഷിദത്, ഹസീന്‍ ദില്‍ റുബ എന്നിവയാണ് പട്ടികയിലെ ഒന്‍പത് സിനിമകള്‍. ഈ ലിസ്റ്റില്‍ ഒന്‍പതാം സ്ഥാനത്ത് ഒരു മലയാള സിനിമയുണ്ട് ! 2021 ല്‍ ഏറ്റവും വലിയ റിലീസ് ആയ മരക്കാര്‍ അറബിക്കടലിന്റെ സിംഹം അല്ല അത്, മറിച്ച് മോഹന്‍ലാലിന്റെ തന്നെ മറ്റൊരു സൂപ്പര്‍ഹിറ്റ് സിനിമയായ ദൃശ്യം 2 ആണ്.

Mohanlal

ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 2 ആമസോണ്‍ പ്രൈമിലൂടെയാണ് റിലീസ് ചെയ്തത്. സിനിമ ആദ്യ ഭാഗം പോലെ തന്നെ മികച്ച സ്വീകാര്യത നേടി. മുപ്പത് കോടിക്കാണ് ആമസോണ്‍ പ്രൈം ദൃശ്യം 2 സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ട്.

അനില മൂര്‍ത്തി

Recent Posts

സിനിമയില്‍ ഒരുപാട് സ്ട്രഗില്‍ അനുഭവിച്ചു: ഹണി റോസ്

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഹണി റോസ്.…

4 hours ago

ബോഗയ്ന്‍വില്ലയുടെ പുതിയ പോസ്റ്റര്‍ പുറത്ത്

കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ജ്യോതിര്‍മയി എന്നിവരെ…

5 hours ago

സൂര്യ ചിത്രം കങ്കുവ റിലീസ് തീയതി പ്രഖ്യാപിച്ചു

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തുനില്‍ക്കുന്ന തെന്നിന്ത്യന്‍ സൂപ്പര്‍…

5 hours ago

ആദ്യ ദിനം 76 ലക്ഷത്തില്‍ നിന്ന് തുടങ്ങി ഇപ്പോള്‍ 22 കോടി ! കിഷ്‌കിന്ധാ കാണ്ഡം ഓണം വിന്നറാകുമോ?

ബോക്സ്ഓഫീസില്‍ ഞെട്ടിക്കുന്ന കുതിപ്പുമായി കിഷ്‌കിന്ധാ കാണ്ഡം. റിലീസ്…

5 hours ago

വാഴ ഒടിടിയിലേക്ക്

തീയേറ്ററില്‍ മികച്ച പ്രതികരണം നേടിയ വാഴ എന്ന…

5 hours ago