Categories: Gossips

നാത്തൂനും നാത്തൂനും ! വിവാഹമോചനശേഷവും ആര്യയുടെ ബെസ്റ്റ് ഫ്രണ്ടാണ് അര്‍ച്ചന

ടെലിവിഷന്‍, സീരിയല്‍ താരങ്ങളായ ആര്യ ബാബുവും അര്‍ച്ചന സുശീലനും തമ്മിലുള്ള ബന്ധം എന്താണ്? ഇരുവരും നാത്തൂനും നാത്തൂനും ആയിരുന്നു. അധികം ആര്‍ക്കും അറിയാത്ത രഹസ്യമാണ് ഇത്. അര്‍ച്ചനയുടെ സഹോദരന്‍ രോഹിത്ത് സുശീലന്‍ ആര്യയുടെ മുന്‍ ജീവിതപങ്കാളിയാണ്.

നേരത്തെ തന്നെ ആര്യയും അര്‍ച്ചനയും അടുത്ത സുഹൃത്തുക്കളായിരുന്നു. അങ്ങനെയിരിക്കെയാണ് അര്‍ച്ചനയുടെ സഹോദരന്‍ രോഹിത്ത് ആര്യയെ വിവാഹം കഴിക്കുന്നത്. ഇതോടെ ഇരുവരുടേയും സൗഹൃദം ബലപ്പെട്ടു. കുടുംബ പരിപാടികളില്‍ ഇരുവരേയും ഒന്നിച്ച് കാണാമായിരുന്നു.

Archana Suseelan and Arya Babu

എന്നാല്‍, ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം ആര്യയും രോഹിത്തും നിയമപരമായി ബന്ധം വേര്‍പ്പെടുത്തി. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നായിരുന്നു വിവാഹമോചനം. ആര്യയും രോഹിത്തും വിവാഹബന്ധം വേര്‍പ്പെടുത്തിയ ശേഷവും അടുത്ത സുഹൃത്തുക്കളായി തുടര്‍ന്നു. മാത്രമല്ല, ആര്യയും അര്‍ച്ചനയും തങ്ങളുടെ സൗഹൃദം തുടര്‍ന്നു.

ഇപ്പോള്‍ രോഹിത്ത് രണ്ടാമതും വിവാഹിതനായിരിക്കുകയാണ്. രോഹിത്തിന്റെ സഹോദരി അര്‍ച്ചനയുടേയും രണ്ടാം വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്. മുന്‍ ഭര്‍ത്താവ് രോഹിത്ത് എല്ലാവിധ ആശംസകളും നേര്‍ന്ന് ആര്യ രംഗത്തെത്തിയിരുന്നു.

അനില മൂര്‍ത്തി

Recent Posts

അതിസുന്ദരിയായി ശ്രുതി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി രാമചന്ദ്രന്‍.…

18 hours ago

ഒരു കൊല്ലമായി സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നില്ല; ഫഹദ് ഫാസില്‍

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…

18 hours ago

പല്ല് പോലും തേക്കാതെ ചുംബന രംഗം ചെയ്യാന്‍ വന്ന നടന്‍ പോലും ഉണ്ടായിരുന്നു; വിദ്യാ ബാലന്‍

ഇന്ത്യന്‍ സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ്…

18 hours ago

തനിക്ക് മാനസികമായി വലിയ ബുദ്ധിമുട്ട് ഉണ്ടായി; നിഷ സാരംഗ്

ഉപ്പും മുളകും എന്ന പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ…

18 hours ago

മകളുടെ കാര്യത്തില്‍ ചിലത് തെറ്റായി പോയി; മേഘ്‌നയുടെ അമ്മ പറയുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മേഘ്ന വിന്‍സെന്റ്.…

18 hours ago

നിറത്തിന്റെ പേരില്‍ പരിഹാസം നേരിട്ടു; ദയ സുജിത്ത് പറയുന്നു

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…

19 hours ago