Rajinikanth
തെന്നിന്ത്യന്‍ സിനിമയിലെ താരരാജാവാണ് രജനികാന്ത്. എന്നാല്‍, സിനിമയിലെത്തും മുന്‍പ് താരത്തിന്റെ ജീവിതം ഏറെ ദുരിതങ്ങള്‍ നിറഞ്ഞതായിരുന്നു. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിയ കാലം രജനികാന്തിന് ഉണ്ടായിരുന്നു. ഇതേ കുറിച്ച് താരം തന്നെ പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഒരു കുടുംബത്തിലാണ് രജനികാന്ത് ജനിച്ചത്. 1950 ഡിസംബര്‍ 12 നായിരുന്നു രജനികാന്തിന്റെ ജനനം. സിനിമയെ സ്വപ്‌നം കണ്ടിരുന്നെങ്കിലും വീട്ടിലെ ബുദ്ധിമുട്ടുകള്‍ കാരണം കിട്ടുന്ന ജോലിക്കെല്ലാം രജനി പോയിരുന്നു.
Rajinikanth
സിനിമയിലെത്തും മുന്‍പ് ബസ് കണ്ടക്ടറായിരുന്നു രജനികാന്ത്. കണ്ടക്ടറായി ജോലി ചെയ്തിരുന്ന സമയത്ത് മാസം 750 രൂപ മാത്രമായിരുന്നു രജനികാന്തിന്റെ സമ്പാദ്യം.
രജനികാന്തിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നായ എന്തിരന്‍ ചെയ്യാന്‍ ആദ്യം തീരുമാനിച്ചത് കമല്‍ഹാസനെയായിരുന്നത്രേ ! കമല്‍ഹാസന്‍ നോ പറഞ്ഞതോടെയാണ് സിനിമ രജനികാന്തിലേക്ക് എത്തിയത്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മംമ്ത. ഇന്സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീന. ഇന്സ്റ്റഗ്രാമിലാണ്…
മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് ഐശ്വര്യ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അനുഷ്ക ഷെട്ടി.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശാലിന് സോയ.…