Categories: latest news

ലൊക്കേഷനില്‍ പാട്ടും ആഘോഷവും, വിജയ് ചിത്രം ബീസ്റ്റ് ഒരു കോമഡിപ്പടമോ?

വിജയ് നായകനാകുന്ന പുതിയ തമിഴ് ചിത്രം ‘ബീസ്റ്റ്’ ചിത്രീകരണം 100 നാള്‍ പിന്നിട്ടു. നെല്‍‌സണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൂജ ഹെഗ്‌ഡെയാണ് നായിക.

മലയാള നടി അപര്‍ണ ദാസ് ഈ സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നെല്‍‌സണ്‍റെ കഴിഞ്ഞ സൂപ്പര്‍ഹിറ്റ് സിനിമയായ ഡോക്‍ടറില്‍ തിളങ്ങിയ റെഡിന്‍ കിംഗ്‌സ്‌ലി ബീസ്റ്റിലും കോമഡി വേഷത്തിലുണ്ട്.

Vijay – Beast

ബീസ്റ്റിന്‍റെ ഷൂട്ടിംഗിന്‍റെ നൂറാം ദിനത്തിലെ ലൊക്കേഷന്‍ സ്റ്റില്ലുകളാണ് ഇപ്പോള്‍ വൈറലാകുന്നത്. വളരെ സ്റ്റൈലിഷ് ലുക്കില്‍ വിജയ് ഇരിക്കുന്ന ദൃശ്യങ്ങള്‍ ചിത്രത്തിലെ താരങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവച്ചു.

ലൊക്കേഷനില്‍ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും പാട്ടുപാടി ആഘോഷിക്കുന്ന സ്റ്റില്ലുകളാണ് പുറത്തുവന്നിരിക്കുന്നത്. വിജയ്‌ക്കൊപ്പം നെല്‍‌സണ്‍, പൂജ ഹെഗ്‌ഡേ, അപര്‍ണ ദാസ്, സുനില്‍ റെഡ്ഡി, റെഡിന്‍ കിംഗ്‌സ്‌ലി തുടങ്ങിയവരെ കാണാം.

എമില്‍ ജോഷ്വ

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

3 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

10 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

10 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

10 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago