Vijay - Beast
വിജയ് നായകനാകുന്ന പുതിയ തമിഴ് ചിത്രം ‘ബീസ്റ്റ്’ ചിത്രീകരണം 100 നാള്‍ പിന്നിട്ടു. നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൂജ ഹെഗ്‌ഡെയാണ് നായിക.
മലയാള നടി അപര്‍ണ ദാസ് ഈ സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നെല്‍സണ്‍റെ കഴിഞ്ഞ സൂപ്പര്‍ഹിറ്റ് സിനിമയായ ഡോക്‍ടറില്‍ തിളങ്ങിയ റെഡിന്‍ കിംഗ്‌സ്‌ലി ബീസ്റ്റിലും കോമഡി വേഷത്തിലുണ്ട്.
Vijay – Beast
ബീസ്റ്റിന്‍റെ ഷൂട്ടിംഗിന്‍റെ നൂറാം ദിനത്തിലെ ലൊക്കേഷന്‍ സ്റ്റില്ലുകളാണ് ഇപ്പോള്‍ വൈറലാകുന്നത്. വളരെ സ്റ്റൈലിഷ് ലുക്കില്‍ വിജയ് ഇരിക്കുന്ന ദൃശ്യങ്ങള്‍ ചിത്രത്തിലെ താരങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവച്ചു.
ലൊക്കേഷനില്‍ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും പാട്ടുപാടി ആഘോഷിക്കുന്ന സ്റ്റില്ലുകളാണ് പുറത്തുവന്നിരിക്കുന്നത്. വിജയ്‌ക്കൊപ്പം നെല്‍സണ്‍, പൂജ ഹെഗ്‌ഡേ, അപര്‍ണ ദാസ്, സുനില്‍ റെഡ്ഡി, റെഡിന്‍ കിംഗ്‌സ്‌ലി തുടങ്ങിയവരെ കാണാം.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…
മലയാള സിനിമയിലെ ന്യൂജെന്‍ അമ്മയാണ് മാലാ പാര്‍വ്വതി.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…