പ്രേക്ഷകര്‍ക്കൊപ്പം തിയറ്ററില്‍ ഇരുന്ന് 'ഹൃദയം' കണ്ട് സംവിധായകന്‍ വിനീത് ശ്രീനിവാസന്‍. റിലീസ് ദിവസം തന്നെ വിനീത് സിനിമ കണ്ടു. വലിയ സന്തോഷം തോന്നുന്നതായി സിനിമ കണ്ടിറങ്ങിയ ശേഷം…