ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ ഗായകനാണ് എംജി ശ്രീകുമാര്‍. 1983-ല്‍ റിലീസായ മമ്മൂട്ടി സിനിമയായ കൂലി എന്ന സിനിമയില്‍ യുവകവി ജി.ഇന്ദ്രനെഴുതിയ വെള്ളിക്കൊലുസോടെ കളിയാടും അഴകെ നിന്‍ ഗാനങ്ങളില്‍…