Varaaham

ഇത് സുരേഷ് ഗോപി തന്നെയാണോ? കിടിലന്‍ മേക്കോവറില്‍ താരം, വരാഹം ടീസര്‍ കാണാം

സുരേഷ് ഗോപിയെ നായകനാക്കി സനല്‍ വി ദേവന്‍ സംവിധാനം ചെയ്യുന്ന വരാഹത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. സുരേഷ് ഗോപിയുടെ ജന്മദിനത്തോടു അനുബന്ധിച്ചാണ് അണിയറ പ്രവര്‍ത്തകര്‍ ടീസര്‍ പങ്കുവെച്ചിരിക്കുന്നത്.…

2 years ago