Turbo

വീണ്ടും ത്രില്ലര്‍? മമ്മൂട്ടിയുടെ പുതിയ ചിത്രത്തിന്റെ പേര് ‘ടര്‍ബോ’

മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിനു പേരായി. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രത്തിനു 'ടര്‍ബോ' എന്നാണ് പേരിട്ടിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ അഞ്ചാമത്തെ ചിത്രമാണിത്. മിഥുന്‍ മാനുവല്‍…

3 years ago