Titans

ചിരിപൂരവുമായി ജയസൂര്യയും വിനായകനും; ‘ടൈറ്റാൻസ്’ ഒഫീഷ്യൽ ട്രെയിലർ പുറത്ത്!

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ജയസൂര്യ-വിനായകൻ കൂട്ടുകെട്ടിന്റെ ഏറ്റവും പുതിയ ഫാന്റസി കോമഡി ചിത്രം 'ടൈറ്റാൻസ്' ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. നടൻ ഇന്ദ്രൻസ് ഉൾപ്പെടെയുള്ള ചിത്രത്തിലെ അണിയറപ്രവർത്തകർ…

2 hours ago