Sunny Leone

ഇന്ന് ജന്മദിനം ആഘോഷിക്കുന്ന സണ്ണി ലിയോണിന്റെ പ്രായം അറിയുമോ? താരത്തിന്റെ കിടിലന്‍ ചിത്രങ്ങള്‍ കാണാം

ലോകമെമ്പാടും ആരാധകരുള്ള താരമാണ് സണ്ണി ലിയോണ്‍. കരണ്‍ജിത്ത് കൗര്‍ വോഹ്ര എന്നാണ് സണ്ണി ലിയോണിന്റെ യഥാര്‍ഥ പേര്. അഭിനയരംഗത്തേക്ക് വന്നപ്പോഴാണ് സണ്ണി ലിയോണ്‍ എന്ന പേര് സ്വീകരിച്ചത്.…

3 years ago