ചിരിപ്പിക്കാൻ മാത്രമല്ല, കരയിക്കാനും കഴിയുന്ന നടനാണ് സൂരി എന്ന് തമിഴ് സിനിമ തിരിച്ചറിഞ്ഞിട്ട് അധികകാലമായിട്ടില്ല.മധുരയിൽ ജനിച്ച രാമലക്ഷ്മണൻ മുത്തുചാമി എന്ന സൂരി, കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം…