Shruthi Bhadra photoshoot

ചുവന്ന സാരിയിൽ മനോഹരിയായി ശ്രുതി ഭദ്ര; പുതിയ ചിത്രങ്ങൾ വൈറൽ

മലയാള സിനിമയിലും സോഷ്യല്‍ മീഡിയയിലും ഒരുപോലെ സജീവമാണ് നടി ശ്രുതി ഭദ്ര. മൈക്രോബയോളജിസ്റ്റുമായ ശ്രുതി സിനിമയുടെ വഴിയാണ് തിരഞ്ഞെടുത്തത്. ഹിക്വിറ്റ, വാനവന്‍, യുകെഒകെ, പള്ളിച്ചട്ടമ്പി തുടങ്ങിയ ചിത്രങ്ങളില്‍…

11 minutes ago