Gossips
ചുവന്ന സാരിയിൽ മനോഹരിയായി ശ്രുതി ഭദ്ര; പുതിയ ചിത്രങ്ങൾ വൈറൽ
മലയാള സിനിമയിലും സോഷ്യല്‍ മീഡിയയിലും ഒരുപോലെ സജീവമാണ് നടി ശ്രുതി ഭദ്ര. മൈക്രോബയോളജിസ്റ്റുമായ ശ്രുതി സിനിമയുടെ വഴിയാണ് തിരഞ്ഞെടുത്തത്. ഹിക്വിറ്റ, വാനവന്‍, യുകെഒകെ, പള്ളിച്ചട്ടമ്പി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമില്‍ ഏകദേശം 2.86 ലക്ഷം ഫോളോവേഴ്സുള്ള ശ്രുതിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
മലയാള സിനിമയിലും സോഷ്യല്‍ മീഡിയയിലും ഒരുപോലെ സജീവമാണ് നടി ശ്രുതി ഭദ്ര. മൈക്രോബയോളജിസ്റ്റുമായ ശ്രുതി സിനിമയുടെ വഴിയാണ് തിരഞ്ഞെടുത്തത്. ഹിക്വിറ്റ, വാനവന്‍, യുകെഒകെ (ഡഗഛഗ), പള്ളിച്ചട്ടമ്പി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമില്‍ ഏകദേശം 2.86 ലക്ഷം ഫോളോവേഴ്സുള്ള ശ്രുതിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
അഭിനയത്തിനൊപ്പം യാത്ര വിശേഷങ്ങളും ശ്രുതി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സ്വന്തമായി യൂട്യൂബ് ചാനലും താരത്തിനുണ്ട്.
