ബാലതാരങ്ങളായി സിനിമയിലേക്ക് എത്തി മലയാളികളുടെ ഹൃദയം കവര്‍ന്നവരാണ് സഹോദരിമാരായ ശാലിനിയും ശ്യാമിലിയും. ഇരുവരുടേയും ഒന്നിച്ചുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. സാരിയില്‍ അതീവ സുന്ദരിമാരായാണ് ഇരുവരേയും കാണുന്നത്.…