മലയാളികള്‍ക്ക് ഏറെ സുപരിചിതമായ മുഖമാണ് നടി ശാലു മേനോന്റേത്. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് താരം. തന്റെ പുതിയ ചിത്രങ്ങള്‍ ശാലു മേനോന്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. …
നടി ശാലു മേനോന്റെ ക്രിസ്മസ് ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. സില്‍വര്‍ നിറത്തിലുള്ള ഫുള്‍ സ്ലീവ് ഗൗണ്‍ ധരിച്ചുള്ള നടിയുടെ ചിത്രങ്ങളാണ് ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. കയ്യില്‍…