All posts tagged "Seema"
- 
																	    Gossipsജയനും സീമയും പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു; അതിനോട് സീമ പ്രതികരിച്ചത് ഇങ്ങനെMarch 17, 2022മലയാളത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട താരജോഡികളായിരുന്നു ജയനും സീമയും. ഇരുവരും ഒന്നിച്ച സിനിമകളെല്ലാം സൂപ്പര്‍ഹിറ്റുകളായി. അതോടൊപ്പം ഇരുവരുടേയും പേര് ചേര്‍ത്ത് നിരവധി ഗോസിപ്പുകളും... 
- 
																	    Gossipsസീമ തനിക്ക് ഡ്രിങ്ക്സ് ഒഴിച്ചുതന്ന അനുഭവം തുറന്നുപറഞ്ഞ് വേണു നാഗവള്ളിMarch 16, 2022നടന്, തിരക്കഥാകൃത്ത്, സംവിധായകന് എന്നീ നിലകളിലെല്ലാം ശ്രദ്ധിക്കപ്പെട്ട കലാകാരനാണ് വേണു നാഗവള്ളി. മലയാള സിനിമയിലെ സൂപ്പര്‍താരങ്ങളുമായെല്ലാം വേണുവിന് അടുത്ത സൗഹൃദമുണ്ടായിരുന്നു. ഒരിക്കല്‍... 
- 
																	    Gossipsഞാന്‍ നോക്കുമ്പോള്‍ ഒരുത്തന് കാലിന്മേല് കാല് കയറ്റിവച്ചിരുന്ന് സിഗരറ്റ് വലിക്കുന്നു, അത് മമ്മൂട്ടിയായിരുന്നു; വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ആദ്യ കൂടിക്കാഴ്ചയെ കുറിച്ച് സീമMarch 11, 2022ഒരുകാലത്ത് മലയാളത്തിലെ ഹിറ്റ് ജോഡികളായിരുന്നു മമ്മൂട്ടിയും സീമയും. ഇരുവരും ഒന്നിച്ചുള്ള കെമിസ്ട്രിയും ഏറെ ആഘോഷിക്കപ്പെട്ടിരുന്നു. താന്‍ ആദ്യമായി മമ്മൂട്ടിയെ കണ്ട അനുഭവം... 
- 
																	    Gossipsമമ്മൂട്ടി പ്രസവിച്ചിട്ടില്ലല്ലോ?; മെഗാസ്റ്റാറിന്റെ സൗന്ദര്യത്തെ കുറിച്ചുള്ള ചോദ്യത്തിനു സീമയുടെ രസികന്‍ മറുപടിFebruary 18, 2022എന്തും വളരെ ബോള്‍ഡ് ആയി തുറന്നുപറയുന്ന താരമാണ് സീമ. ഒരുകാലത്ത് മലയാള സിനിമയില്‍ ഏറ്റവും കരുത്തുറ്റ കഥാപാത്രങ്ങളെ പകര്‍ന്നാടിയ നടി. ഒരിക്കല്‍... 

