Scene Nazriya

തമിഴകം കീഴടക്കാൻ സൂര്യക്കൊപ്പം നസ്രിയ; സോഷ്യൽ മീഡിയയിൽ തരംഗമായി ‘സീൻ’ സിനിമയിലെ ആദ്യ ഗാനം!

മലയാളി പ്രേക്ഷകരുടെ പ്രിയതാരം നസ്രിയ നസിം വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തുന്നതിന്റെ ആവേശത്തിലാണ് സിനിമാ ലോകം. തെന്നിന്ത്യൻ സൂപ്പർ താരം സൂര്യ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹൈ-വോൾട്ടേജ് ആക്ഷൻ…

9 hours ago