Savarkar

സവര്‍ക്കറെ ‘തേച്ച്’ പ്രേക്ഷകര്‍; പടം കാണാന്‍ ആരുമില്ല !

വി.ഡി.സവര്‍ക്കറുടെ ജീവിതകഥ പറയുന്ന സ്വതന്ത്ര വീര്‍ സവര്‍ക്കര്‍ വന്‍ പരാജയത്തിലേക്ക്. കേരളത്തില്‍ മിക്കയിടത്തും ചിത്രത്തിന്റെ ഒരു ഷോ പോലും ഇല്ല. ബോക്സ്ഓഫീസില്‍ ചിത്രം തകര്‍ന്നടിയുന്ന കാഴ്ചയാണ് ഇപ്പോള്‍…

6 months ago