saleem kodathoor

അടിവസ്ത്രം വരെ ഊരി പരിശോധിച്ചു; എയര്‍പോര്‍ട്ടില്‍ ഉണ്ടായ ദുരനുഭവത്തെക്കുറിച്ച് ഗായകന്‍ സലിം കോടത്തൂര്‍

വിമാനത്താവളത്തില്‍ വെച്ച് തനിക്കുണ്ടായ ദുരനുഭവം ആരാധകരുമായി പങ്കുവെച്ച് ഗായകന്‍ സലിം കോടത്തൂര്‍. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ചാണ് താരത്തിന് മോശം അനുഭവം ഉണ്ടായത്.   View this post…

2 years ago