തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരമാണ് സായ് പല്ലവി. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമത്തിലൂടെയാണ് സായ് പല്ലവി മലയാളത്തില്‍ തിളങ്ങിയത്. 'മലരേ നിന്നെ കാണാതിരുന്നാല്‍...' എന്ന പ്രേമത്തിലെ…