Sagar Surya

വിനയൻ തൊട്ടാൽ ഏത് കലാകാരനും സൂപ്പർസ്റ്റാറാകും; ഇനി അടുത്ത ഊഴം സാഗർ സൂര്യയുടേതോ? ‘പണി’ക്കും ‘ഭൗമ’യ്ക്കും പിന്നാലെ വിനയന്റെ പാൻ-ഇന്ത്യൻ 3D ഫാന്റസി ചിത്രത്തിൽ നായകനായി യുവതാരം!

മലയാള സിനിമയ്ക്ക് നിരവധി സൂപ്പർതാരങ്ങളെയും മുൻനിര നായകന്മാരെയും സമ്മാനിച്ച സംവിധായകനാണ് വിനയൻ. കലാഭവൻ മണി, ദിലീപ്, ജയസൂര്യ, പൃഥ്വിരാജ് തുടങ്ങി 'പത്തൊൻപതാം നൂറ്റാണ്ടി'ലൂടെ സിജു വിൽസൺ വരെയുള്ള…

2 hours ago