സിനിമയില്‍ മമ്മൂട്ടിയുടെ വളരെ അടുത്ത സുഹൃത്തായിരുന്നു നടന്‍ രതീഷ്. മമ്മൂട്ടിയേക്കാള്‍ മുന്‍പ് രതീഷ് മലയാള സിനിമയില്‍ സജീവമായിരുന്നു. രതീഷിന്റെ മരണശേഷം അദ്ദേഹത്തിന്റെ കുടുംബത്തെ സഹായിക്കാന്‍ മമ്മൂട്ടി രംഗത്തെത്തിയിരുന്നു.…