Puzhu

മമ്മൂട്ടിക്കൊപ്പം ചേര്‍ന്നുനിന്ന് പാര്‍വതി; പുഴു വിജയാഘോഷ ചിത്രങ്ങള്‍ കാണാം

നവാഗതയായ രതീന പി.ടി.സംവിധാനം ചെയ്ത പുഴു സോണി ലിവില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. മമ്മൂട്ടി, പാര്‍വതി തിരുവോത്ത്, മാസ്റ്റര്‍ വാസുദേവ്, അപ്പുണി ശശി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ…

2 years ago

‘എന്താണ് ഇതിലെ മഹാ അഭിനയം, മുക്കാല്‍ ഭാഗത്തും വട്ടം തിരിയുകയാണ് മമ്മൂട്ടി’; പുഴുവിനെ വിമര്‍ശിച്ച് ബിജെപി നേതാവ്

രതീന പി.ടി. സംവിധാനം ചെയ്ത പുഴു സോണി ലിവില്‍ വലിയ പ്രേക്ഷക പ്രശംസയോടെ പ്രദര്‍ശനം തുടരുകയാണ്. മമ്മൂട്ടിയുടെ പ്രകടനം തന്നെയാണ് സിനിമയുടെ നട്ടെല്ല്. എന്നാല്‍, പുഴുവിനേയും ചിത്രത്തിലെ…

2 years ago

ശരീരത്തില്‍ അരിച്ചുകയറുന്ന ചൊറിയന്‍ കഥാപാത്രം; താരസിംഹാസനത്തില്‍ നിന്ന് ഇറങ്ങിവന്ന് മമ്മൂട്ടി ആറാടുകയാണ് അഭിനയംകൊണ്ട് !

കയ്യടി നേടി രത്തീന സംവിധാനം ചെയ്ത 'പുഴു'വിലെ മമ്മൂട്ടി കഥാപാത്രം. പ്രിയപ്പെട്ടവര്‍ കുട്ടന്‍ എന്ന് വിളിക്കുന്ന ഐപിഎസ് ഉദ്യോഗസ്ഥനാണ് പുഴുവിലെ മമ്മൂട്ടി. സ്വന്തം ജാതിയില്‍ ഊറ്റം കൊള്ളുന്ന…

2 years ago

വെറുപ്പിക്കുന്ന വില്ലനായി മമ്മൂട്ടി; ഇത് മെഗാസ്റ്റാറിന്റെ അടുത്തൊന്നും കാണാത്ത മുഖം (പുഴു റിവ്യു)

സ്വന്തമായി ഒരു സിനിമ ചെയ്യാന്‍ രത്തീന കഷ്ടപ്പെട്ടത് വര്‍ഷങ്ങളാണ്. സിനിമ സെറ്റുകളില്‍ രാവന്തിയോളം പണിയെടുത്തു, എല്ലാ ജോലികളും ഓടിനടന്നു ചെയ്തു, അപ്പോഴെല്ലാം സ്വന്തമായി ഒരു സിനിമ മാത്രമായിരുന്നു…

2 years ago

സിനിമയില്‍ ചാന്‍സ് ചോദിക്കാന്‍ ഇപ്പോഴും മടിയില്ലെന്ന് മമ്മൂട്ടി

താന്‍ ഇപ്പോഴും സിനിമയില്‍ ചാന്‍സ് ചോദിക്കാറുണ്ടെന്ന് നടന്‍ മമ്മൂട്ടി. തനിക്ക് ഏറെ ഇഷ്ടപ്പെട്ട പണിയാണ് അഭിനയമെന്നും അതുകൊണ്ട് ചാന്‍സ് ചോദിക്കുന്നതില്‍ യാതൊരു മടിയുമില്ലെന്നും മമ്മൂട്ടി പറഞ്ഞു. '…

2 years ago

അടിമുടി വില്ലനിസം; പുഴുവിലെ നെഗറ്റീവ് വേഷത്തെ കുറിച്ച് മമ്മൂട്ടി

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് പുഴു. നവാഗതയായ രത്തീനയാണ് പുഴു സംവിധാനം ചെയ്തിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം പാര്‍വതി തിരുവോത്തും ചിത്രത്തില്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പുഴുവില്‍…

2 years ago

‘പെര്‍ഫോമന്‍സിനുള്ള സ്‌കോപ്പുണ്ടോ’; മമ്മൂട്ടിയുടെ ചോദ്യം ഹര്‍ഷാദിനെ ഞെട്ടിച്ചു, പുഴു വന്ന വഴി ഇങ്ങനെ

മമ്മൂട്ടിയുടെ ഏറ്റവും പ്രതീക്ഷയുടെ ചിത്രമാണ് പുഴു. മേയ് 13 ന് ഒ.ടി.ടി. പ്ലാറ്റ്‌ഫോമായ സോണി ലിവില്‍ ചിത്രം റിലീസ് ചെയ്യും. നവാഗതയായ രത്തീനയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.…

2 years ago

മമ്മൂട്ടിയുടെ ‘പുഴു’ ഈ മാസം ഒ‌ടി‌ടിയില്‍, റിലീസ് ഡേറ്റ് എന്നാണെന്നോ?

മമ്മൂട്ടി നായകനാകുന്ന സൈക്കോളജിക്കല്‍ ത്രില്ലര്‍ ‘പുഴു’വിനായി ഏവരും കാത്തിരിക്കുന്ന സമയമാണ്. ചിത്രത്തിന് തിയേറ്റര്‍ റിലീസ് ഉണ്ടാകില്ല. ഒ ടി ടിയിലാണ് സിനിമ വരുന്നത്. സോണി ലിവ് ആണ്…

2 years ago