Poornima Indrajith

സിനിമ സെറ്റിലേക്ക് അമ്മയെ കൊണ്ടുവന്നപ്പോള്‍ പൂര്‍ണിമയെ കണ്ടു; ഇന്ദ്രജിത്തിന്റെ പ്രണയം ഇങ്ങനെ

മലയാളികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട താരദമ്പതികളാണ് ഇന്ദ്രജിത്തും പൂര്‍ണിമ ഇന്ദ്രജിത്തും. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. ഇരുവരുടേയും പ്രണയത്തിന് നിമിത്തമായത് അഭിനേത്രിയും ഇന്ദ്രജിത്തിന്റെ അമ്മയുമായ മല്ലിക സുകുമാരന്‍ ആണ്. എങ്ങനെയാണ്…

4 years ago