നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന സുരേഷ് ഗോപി ചിത്രം 'ഒറ്റക്കൊമ്പൻ പ്രഖ്യാപനം മുതൽക്കേ വലിയ ജനശ്രദ്ധയാകർഷിച്ച പ്രോജക്ടാണ്. ചിത്രത്തിന്റേതായി പുറത്തുവരുന്ന ഓരോ പോസ്റ്ററുകളും സിനിമ പ്രേമികൾ…