Oru Anweshanathinte Thudakkam

നിഗൂഢതകൾ അഴിച്ചെടുക്കാൻ അവർ ഒടിടിയിലേക്ക്; ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ സൺ നെക്സ്റ്റിൽ സ്ട്രീമിംഗ് ആരംഭിച്ചു

എം.എ. നിഷാദ് രചനയും സംവിധാനവും നിർവ്വഹിച്ച ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം 'ഒരു അന്വേഷണത്തിന്റെ തുടക്കം' ഒടിടി പ്ലാറ്റ്‌ഫോമായ സൺ നെക്സ്റ്റിൽസ്ട്രീമിംഗ് ആരംഭിച്ചു. തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയതിന്…

4 hours ago