Nimisha Sajayan

മറാത്തി ചിത്രവുമായി നിമിഷ സജയന്‍; ശ്രദ്ധ നേടി പോസ്റ്റര്‍

മലയാളത്തില്‍ മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് നിമിഷ സജയന്‍. ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിലൂടെ മലയാളത്തിനു പുറത്തും നിമിഷ ശ്രദ്ധിക്കപ്പെട്ടിരുന്നു. മറാത്തി സിനിമയ്ക്കായുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ നിമിഷ.…

3 years ago