Neena Kurupp

‘കേട്ടാലറയ്ക്കുന്ന തെറികൾ’; ടിനി ടോം തന്നെ വിളിച്ചത് വെളിപ്പെടുത്തി നീന കുറുപ്പ്

നടൻ ടിനി ടോം തന്നെ കേട്ടാലറയ്ക്കുന്ന തെറികൾ വിളിച്ചെന്ന് നടി നീന കുറുപ്പ്. ടിനി ടോമിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നീന കുറുപ്പ് താരസംഘടനയായ 'അമ്മ'യ്ക്കു പരാതി നൽകിയിട്ടുണ്ട്.…

2 hours ago