All posts tagged "Namitha Pramod"
-
latest news
കാറില്‍ നിന്നും അടിപൊളി സെല്‍ഫിയുമായി നമിത പ്രമോദ്
December 30, 2022പ്രിയപ്പെട്ട ആരാധകര്‍ക്കായി തന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്. കാറില്‍ നിന്നുമുള്ള സെല്‍ഫിയാണ് താരം ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. 1996 സെപ്റ്റംബര്‍...
-
latest news
ഗ്ലാമറസ് ലുക്കില്‍ നമിത പ്രമോദ്
December 20, 2022ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് നടി നമിത പ്രമോദ്. മോഡേണ്‍ ഔട്ട്ഫിറ്റില്‍ അതീവ സുന്ദരിയായാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. കൊച്ചിയിലെ സമ്മര്‍...
-
latest news
ഐഎഫ്എഫ്കെ ഓര്‍മകളുമായി നമിത
December 15, 2022മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നമിത പ്രമോദ്. താരം അഭിനയിച്ച ആണ് എന്ന ചിത്രം ഐഎഫ്എഫ്കെ വേദിയില്‍ പ്രദര്‍ശിപ്പിച്ചിരിന്നു. അത് സ്വീകരിച്ചതിന്റെ...
-
latest news
തന്റെ ശരീരത്തിലെ സ്ട്രെച്ച് മാര്‍ക്കുകള്‍, ചുളിവുകള്‍; പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്
December 2, 2022മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നമിത പ്രമോദ്. തന്റെ 15ാംവയസില്‍ മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ ട്രാഫിക്കിലൂടെയാണ് നമിത പ്രമോദിന്റെ...
-
latest news
ചിരിയഴകില്‍ നമിത പ്രമോദ്
November 30, 2022പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നടി നമിത പ്രമോദ്. കാറിന്റെ ഡ്രൈവിങ് സീറ്റില്‍ ഇരിക്കുന്ന ക്യൂട്ട് ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. സ്ലീവ് ലെസ്...
-
latest news
സാരിയില്‍ കിടിലന്‍ ലുക്കുമായി നമിത
November 28, 2022സാരിയില്‍ അടിപൊളി ലുക്കുമായി ആരാധകരുടെ പ്രിയതാരം നമിത പ്രമോദ്. ഇന്‍സ്റ്റഗ്രാമിലാണ് താരം തന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് നമിത....
-
latest news
മാലഖയെപ്പോല് മനോഹരിയായി നമിത പ്രമോദ്
November 24, 2022വെള്ളയില്‍ മാലാഖയെപ്പോലെ ഏറെ മനോഹരിയായി നമിത പ്രമോദ്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങളില്‍ നിരവധിപ്പേരാണ് ലൈക്കും കമന്റും ചെയ്തിരിക്കുന്നത്. View this...
-
latest news
വെള്ളയില്‍ അതീവ സുന്ദരിയായി നമിത
November 18, 2022പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നടി നമിത പ്രമോദ്. വെള്ളയില്‍ അതീവ സുന്ദരിയായാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. ‘യോഗയും തിളക്കവും’ എന്ന...
-
latest news
ക്യൂട്ട് ചിത്രങ്ങളുമായി നമിത
November 16, 2022ആരാധകര്‍ക്കായി കാറില്‍ നിന്നും ക്യൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് നമിത....
-
latest news
ബ്ലാക്കില്‍ സുന്ദരിയായി നമിത പ്രമോദ്
November 10, 2022സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരമാണ് നമിത പ്രമോദ്. താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളില്‍ നിരവധിപ്പേരാണ്...