കാലമെത്ര കഴിഞ്ഞാലും, ടെലിവിഷനിലോ യൂട്യൂബിലോ കണ്ടാൽ ചാനൽ മാറ്റാൻ തോന്നാത്ത ചില മലയാള സിനിമകളുണ്ട്. അത്തരത്തിൽ മലയാളികളുടെ സ്വീകരണമുറികളിൽ ഇന്നും ചിരിയുടെ പൂത്തിരി കത്തിക്കുന്ന, രാജസേനൻ-ജയറാം കൂട്ടുകെട്ടിൽ…