വലിയ പ്രതിഫലം വാങ്ങുന്ന നടന്‍മാരുടെ പട്ടികയിലേക്ക് താരപുത്രന്‍ പ്രണവ് മോഹന്‍ലാലും. ഹൃദയം ബോക്‌സ്ഓഫീസില്‍ വമ്പന്‍ ഹിറ്റായതോടെയാണ് പ്രണവിന്റെ താരമൂല്യം അതിവേഗം ഉയര്‍ന്നത്. ഏകദേശം രണ്ട് കോടി രൂപയാണ്…
കുടുംബവിളക്ക് എന്ന സീരിയലിലൂടെ ഇന്ന് മലയാളികള്‍ക്ക് ഏറെ സുപരിചിത മുഖമാണ് നടി മീര വാസുദേവിന്റേത്. നേരത്തെ മോഹന്‍ലാലിന്റെ നായികയായി അഭിനയിച്ചും മീര ശ്രദ്ധിക്കപ്പെട്ടിരുന്നു. ബ്ലെസി സംവിധാനം ചെയ്ത…
മലയാളി ഏറെ ആഘോഷിക്കുന്ന താരപുത്രനാണ് പ്രണവ് മോഹന്‍ലാല്‍. അച്ഛന്റെ പാതയില്‍ സിനിമയില്‍ സജീവമായിരിക്കുകയാണ് പ്രണവ് ഇപ്പോള്‍. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം പ്രണവിന്റെ കരിയറില്‍ നിര്‍ണായക…
മോളിവുഡിന്റെ ബോക്‌സ്ഓഫീസ് കിങ് ആണ് മോഹന്‍ലാല്‍. മലയാളത്തില്‍ നൂറ് കോടി, അമ്പത് കോടി ക്ലബുകളിലെല്ലാം ആദ്യം കയറി താരമാണ് ആരാധകരുടെ സ്വന്തം ലാലേട്ടന്‍. എന്നാല്‍, മോഹന്‍ലാലിന്റെ കരിയറിലും…
മോഹന്‍ലാലിന്റെ മകനും യുവതാരവുമായ പ്രണവ് മോഹന്‍ലാലിനെ ചെല്ലപ്പേര് വിളിക്കുന്ന മമ്മൂട്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നു. സ്വന്തം മകനോടുള്ള വാല്‍സല്യം തന്നെയാണ് മമ്മൂട്ടി തന്റെ ഉറ്റ സുഹൃത്തായ…
മോഹന്‍ലാലിന്റെ കരിയറില്‍ വലിയ സ്വാധീനം ചെലുത്തിയ സിനിമയാണ് ദൃശ്യം. ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം മലയാളത്തിലെ ആദ്യ 50 കോടി ചിത്രമാണ്. ദൃശ്യത്തിന്റെ രണ്ടാം ഭാഗവും…
പ്രേക്ഷക പ്രതീക്ഷകളെ കാത്ത് മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം ബ്രോ ഡാഡി. ജനുവരി 26 അര്‍ധരാത്രി 12 ന് ഡിസ്‌നി ഹോട്ട്സ്റ്റാറിലാണ് ബ്രോ ഡാഡി റിലീസ് ചെയ്തത്. കുടുംബ പ്രേക്ഷകരെ…
താരരാജാവ് മോഹന്‍ലാലിന്റെ മകന്‍ ആണെങ്കിലും അങ്ങനെയൊരു പ്രിവില്ലേജും ഇല്ലാതെ പൊതു മധ്യത്തില്‍ പ്രത്യക്ഷപ്പെടുന്ന നടനാണ് പ്രണവ് മോഹന്‍ലാല്‍. യാത്രകളെ ഇഷ്ടപ്പെടുന്ന പ്രണവിന്റെ സിംപിള്‍ ലൈഫ് ആരാധകര്‍ പലപ്പോഴും…
മലയാളത്തിലെ സൂപ്പര്‍താരങ്ങളുടെ ഉയരം അറിയുമോ? മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, ദിലീപ് എന്നിവരില്‍ ആര്‍ക്കാണ് കൂടുതല്‍ ഉയരം? ഇവരുടെ ആരാധകര്‍ക്ക് പോലും അറിയാത്ത കാര്യമായിരിക്കും ഇത്.…
മമ്മൂട്ടി സിനിമയിലെത്തിയിട്ട് അരനൂറ്റാണ്ട് പിന്നിട്ടു. ഇതിനിടയില്‍ നിരവധി ഉയര്‍ച്ച താഴ്ച്ചകള്‍ കണ്ട കരിയറാണ് മമ്മൂട്ടിയുടേത്. മെഗാസ്റ്റാര്‍ എന്ന വിശേഷണം മുതല്‍ മലയാള സിനിമയില്‍ നിന്ന് ഫീല്‍ഡ് ഔട്ട്…