Mohanlal

മണിച്ചിത്രത്താഴിലെ നായകന്‍ മമ്മൂട്ടി ! പിന്നെ മോഹന്‍ലാല്‍ വന്നത് എപ്പോള്‍?

മലയാളികള്‍ ആവര്‍ത്തിച്ചു കാണുന്ന സിനിമയാണ് ഫാസില്‍ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ്. സിനിമ റിലീസ് ചെയ്തിട്ട് 28 വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇന്നും വല്ലാത്തൊരു പുതുമയുണ്ട് സിനിമയ്ക്ക്. ഗംഗയായി ശോഭനയും…

4 years ago

മോഹന്‍ലാലിന്റെ ട്വെല്‍ത്ത് മാനില്‍ ആകെ അഭിനയിച്ചിരിക്കുന്നത് 12 പേര്‍ ! സസ്‌പെന്‍സ് നിറച്ച് ജീത്തു ജോസഫ് ചിത്രം

ദൃശ്യ 2 ന് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രമാണ് ട്വെല്‍ത്ത് മാന്‍. മേയ് മാസത്തിലാണ് ചിത്രത്തിന്റെ റിലീസ്. ഒ.ടി.ടി. പ്ലാറ്റ്‌ഫോമായ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലായിരിക്കും…

4 years ago

കോവിഡ് സമയത്ത് ചുമ്മാ ചൊറിയും കുത്തിയിരുന്നപ്പോള്‍ ചെയ്തതല്ല ദൃശ്യം 2: ജീത്തു ജോസഫ്

ദൃശ്യം 2 ചെയ്യാന്‍ പോകുകയാണെന്ന് പറഞ്ഞപ്പോള്‍ പലരും അത് വേണോ എന്ന് ചോദിച്ചിട്ടുണ്ടെന്ന് സംവിധായകന്‍ ജീത്തു ജോസഫ്. സുഹൃത്തുക്കള്‍ പോലും അതിന്റെ ആവശ്യമുണ്ടോ എന്ന് ചോദിച്ചു. കോവിഡ്…

4 years ago

മോഹന്‍ലാല്‍ ഇപ്പോള്‍ ഇങ്ങനെ, പുതിയ ചിത്രങ്ങള്‍ ഇതാ; ബിഗ് ബോസില്‍ എത്തുന്നത് വിഗ്ഗ് വെച്ച് !

മോഹന്‍ലാലിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. പുതിയ ചിത്രമായ ബറോസിന് വേണ്ടി തല മൊട്ടയടിച്ചിരിക്കുകയാണ് ലാലേട്ടന്‍. തൊപ്പി വെച്ചുള്ള പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍…

4 years ago

മോഹന്‍ലാല്‍ നില്‍ക്കുകയാണെങ്കില്‍ അഭിനയിക്കില്ലെന്ന് തെലുങ്ക് സൂപ്പര്‍സ്റ്റാര്‍; കാരണം ഇതാണ്

മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. മലയാളത്തിനു പുറമേ മറ്റ് ഭാഷകളിലും മോഹന്‍ലാലിന് വലിയ ആരാധകരുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാക്കക്കുയില്‍ എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി ഹൈദരബാദ് പോയപ്പോള്‍ ഒരു…

4 years ago

‘അത് ഞങ്ങള്‍ ചെയ്യാന്‍ പാടില്ലായിരുന്നു’; മോഹന്‍ലാല്‍ ചിത്രം കാസനോവയുടെ പരാജയത്തെ കുറിച്ച് തിരക്കഥാകൃത്തുക്കള്‍

വലിയ പ്രതീക്ഷകളോടെ റിലീസ് ചെയ്ത മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രമായിരുന്നു കാസനോവ. ബോബി സഞ്ജയ് കൂട്ടുകെട്ടിന്റെ തിരക്കഥയില്‍ റോഷന്‍ ആന്‍ഡ്രൂസായിരുന്നു കാസനോവ സംവിധാനം ചെയ്തത്. സിനിമ ബോക്‌സ്ഓഫീസില്‍…

4 years ago

മലയാളി നിര്‍ബന്ധമായും കണ്ടിരിക്കേണ്ട മലയാളത്തിലെ അഞ്ച് കോമഡി സിനിമകള്‍

തുടക്കം മുതല്‍ ഒടുക്കം വരെ മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ഒട്ടേറെ സൂപ്പര്‍ഹിറ്റ് സിനിമകളുണ്ട്. മനസ്സറിഞ്ഞ് ചിരിക്കാന്‍ ആര്‍ക്കാണ് ആഗ്രഹമില്ലാത്തത്. മലയാളികള്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട അഞ്ച് മലയാള സിനിമകള്‍ ഏതൊക്കെയാണെന്ന്…

4 years ago

മമ്മൂട്ടിയുടെ ബിഗ് ബിക്ക് അന്ന് തിയറ്ററുകളില്‍ സംഭവിച്ചത്

അമല്‍ നീരദ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ബിഗ് ബി റിലീസ് ചെയ്തിട്ട് ഇന്നേക്ക് 15 വര്‍ഷമായി. മലയാളത്തിലെ എക്കാലത്തേയും സ്റ്റൈലിഷ് ചിത്രങ്ങളുടെ പട്ടികയില്‍ ഒന്നാമതാണ് ബിഗ്…

4 years ago

ദേവാസുരം മമ്മൂട്ടിയെ നായകനാക്കി ചെയ്യാന്‍ ഉദ്ദേശിച്ച സിനിമ ! പിന്നീട് സംഭവിച്ചത് ഇങ്ങനെ

മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട മാസ് കഥാപാത്രമാണ് മംഗലശ്ശേരി നീലകണ്ഠന്‍. രഞ്ജിത്തിന്റെ തിരക്കഥയില്‍ ഐ.വി.ശശി സംവിധാനം ചെയ്ത ദേവാസുരത്തിലെ മോഹന്‍ലാലിന്റെ കഥാപാത്രമാണ് ഇത്. സിനിമ അക്കാലത്ത് തിയറ്ററുകളില്‍…

4 years ago

അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ വന്ദനം സൂപ്പര്‍ഹിറ്റായേനെ; തിയറ്ററുകളില്‍ ശ്രദ്ധിക്കപ്പെടാതെ പോയ പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ചിത്രം

മലയാളത്തിലെ ഹിറ്റ് കൂട്ടുകെട്ടാണ് മോഹന്‍ലാല്‍-പ്രിയദര്‍ശന്‍. ഇരുവരും ഒന്നിച്ച സിനിമകളില്‍ ഭൂരിഭാഗവും തിയറ്ററുകളില്‍ വമ്പന്‍ ഹിറ്റുകളായി. ചിലത് തിയറ്ററുകളില്‍ തകര്‍ന്നടിഞ്ഞെങ്കിലും പില്‍ക്കാലത്ത് ടെലിവിഷനിലൂടെ മലയാളികള്‍ക്ക് പ്രിയപ്പെട്ട സിനിമകളുമായി. അങ്ങനെയൊരു…

4 years ago