തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന 'തുടരും' ദൃശ്യം പോലെയൊരു സിനിമയാണെന്ന് മോഹന്‍ലാല്‍. ഗലാട്ടാ പ്ലസില്‍ ഭരദ്വാജ് രംഗനു നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ' തുടരും ദൃശ്യം…
മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് നടന വിസ്മയം മോഹന്‍ലാല്‍. മഞ്ഞില്‍വിരിഞ്ഞ പൂക്കളില്‍ തുടങ്ങി മലയാള സിനിമയെ വാനോളം ഉയര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചു. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് മോഹന്‍ലാല്‍.…
കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് തിയറ്റര്‍ വ്യവസായം പ്രതിസന്ധിയില്‍ ആയി നില്ക്കുമ്പോള് ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്ത സിനിമയാണ് 'ബ്രോ ഡാഡി'. ലൂസിഫറിനു ശേഷം മോഹന്‍ലാലും പൃഥ്വിരാജും ഒന്നിച്ച…
മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി മഹേഷ് നാരായണന് സംവിധാനം ചെയ്യുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രം ചില പ്രതിസന്ധികള്‍ മൂലം നിര്‍ത്തിവെച്ചെന്നും ഈ പ്രൊജക്ട് തന്നെ ഉപേക്ഷിച്ചെന്നും ചില പ്രചരണങ്ങള്‍ നടക്കുന്നുണ്ട്.…
റിലീസ് ദിനത്തില്‍ കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ കളക്ഷന്‍ സ്വന്തമാക്കുന്ന സിനിമയാകാന്‍ മോഹന്‍ലാലിന്റെ എമ്പുരാന് സാധിക്കുമോ? മലയാള സിനിമാ പ്രേമികളെല്ലാം കാത്തിരിക്കുന്നത് ഈ ചോദ്യത്തിനുള്ള ഉത്തരമാണ്. മാര്‍ച്ച്…
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന 'എമ്പുരാന്' മാര്‍ച്ച് 27 നു വേള്‍ഡ് വൈഡായി തിയറ്ററുകളിലെത്തുകയാണ്. മലയാളത്തിലെ ഏറ്റവും വലിയ സിനിമയെ വരവേല്‍ക്കാന്‍ മുന്നൂറോളം ഫാന്‍സ്…
ബോക്സ്ഓഫീസില്‍ വന്‍ ചരിത്രമാകാന്‍ മോഹന്‍ലാലിന്റെ എമ്പുരാന്. മോഹന്‍ലാല്‍ ആരാധകര്‍ വലിയ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്. റിലീസിനു ഒരു മാസം കൂടി ശേഷിക്കെ ഏകദേശം 220 ല്‍…
എമ്പുരാനില്‍ പൃഥ്വിരാജിന്റേത് നായകതുല്യമായ കഥാപാത്രം. ലൂസിഫറില്‍ സയദ് മസൂദ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിച്ചത്. ഈ കഥാപാത്രത്തിന്റെ ഭൂതകാലം, അബ്രാം ഖുറേഷിയുമായുള്ള ബന്ധം എന്നിവയാണ് എമ്പുരാനില്‍ പ്രധാനമായും…
മഹേഷ് നാരായണന് ചിത്രത്തില്‍ അഭിനയിക്കാന്‍ മോഹന്‍ലാലും ഡല്‍ഹിയിലെത്തി. മമ്മൂട്ടിക്കൊപ്പമുള്ള മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ചിത്രത്തിന്റെ ആറാമത്തെ ഷെഡ്യൂളാണ് ഡല്‍ഹിയില്‍ പുരോഗമിക്കുന്നത്. മമ്മൂട്ടി നേരത്തെ ഡല്‍ഹിയിലെത്തിയിരുന്നു. മമ്മൂട്ടി-മോഹന്‍ലാല്‍ കോംബിനേഷന്‍…
ദൃശ്യം 3 പ്രഖ്യാപിച്ച് മോഹന്‍ലാല്‍. സംവിധായകന് ജീത്തു ജോസഫ്, നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് ദൃശ്യം 3 മോഹന്‍ലാല്‍ പ്രഖ്യാപിച്ചത്. ' ഭൂതകാലം ഒരിക്കലും…