പഹൽഗാം ഭീകരാക്രമണവും തുടർന്നുണ്ടായ 'ഓപ്പറേഷൻ സിന്ദൂറും' പ്രമേയമാക്കി അർജുൻ സർജ നായകനും സംവിധായകനുമാകുന്ന പുതിയ ചിത്രത്തിന് അയോധ്യയിൽ തുടക്കമായതിന് പിന്നാലെ രൂക്ഷപ്രതികരണവുമായി സംവിധായകൻ മേജർ രവി രംഗത്ത്.…