All posts tagged "marco"
-
latest news
ബോളിവുഡിനെയും ഞെട്ടിച്ച് മാര്‍ക്കോ
January 16, 2025ബോളിവുഡിലും മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ഉണ്ണി മുകുന്ദന് ചിത്രം മാര്‍ക്കോ. വിവിധ ഭാഷകളിലെത്തിയ ചിത്രത്തിന്റെ ഹിന്ദി കളക്ഷന്‍ മാത്രം വലിയ...
-
latest news
ടിക്കറ്റ് വില്‍പ്പനയില്‍ മുന്നേറി മാര്‍ക്കോ
January 9, 2025ടിക്കറ്റ് വില്‍പ്പനിയില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ് ഉണ്ണി മുകുന്ദന് ചിത്രം മാര്‍ക്കോ. ബുക്ക് മൈ ഷോയിലെ കണക്കുകള്‍ താരം പുറത്തുവിട്ടതാണ് ചര്‍ച്ചയാകുന്നത്. ഇതുവരെയായി 1,800,000...
-
latest news
മാര്‍ക്കോ സിനിമക്കെതിരെ തെറ്റായ വാര്‍ത്ത; പ്രതികരിച്ച് നിര്‍മ്മാതാവ്
January 7, 2025മാര്‍ക്കോ സിനിമയ്ക്കെതിരായ വ്യാജ വാര്‍ത്തകളില്‍ പ്രതികരിച്ച് ചിത്രത്തിന്റെ നിര്‍മ്മാതാവ്. ചിത്രത്തിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കെതിരെയാണ് രംഗത്തെത്തിയിരിക്കുന്നത്....
-
latest news
മാര്‍ക്കോയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി സിംഗപ്പൂര്‍
January 2, 2025ഉണ്ണി മുകുന്ദന് നായകനായി എത്തിയ മാര്‍ക്കോ സിനിമയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി സിംഗപ്പൂര്‍. ചിത്രത്തിലെ വലിയ വയലന്‍സ് രം?ഗങ്ങള്‍ കാരണം സിംഗപ്പൂരില്‍ ചിത്രത്തിന്...
-
latest news
മാര്‍ക്കോ ഒടിടിയിലേക്ക്
January 1, 2025ഉണ്ണി മുകുന്ദന് പ്രധാന വേഷത്തില്‍ എത്തിയ വയലന്‍സ് ചിത്രം മാര്‍ക്കോ ഒടിടിയിലേക്ക്. ഹനീഫ് അദേനിയുടെ സംവിധാനത്തില്‍ പിറന്ന ഈ ചിത്രത്തിന് മികച്ച...
-
Gossips
ചോരക്കളിയെന്നു വെറുതെ പറഞ്ഞതല്ല; മാര്‍ക്കോ കണ്ട് കിളിപോയെന്ന് പ്രേക്ഷകര്‍, ഉണ്ണി മുകുന്ദന് പാന്‍ ഇന്ത്യന്‍ സ്റ്റാറാകുമോ?
December 20, 2024ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത മാര്‍ക്കോയ്ക്ക് തിയറ്ററുകളില്‍ മികച്ച പ്രതികരണം. ആദ്യ ഷോകള്‍ പൂര്‍ത്തിയായപ്പോള്‍ കിടിലന്‍ സിനിമയെന്നാണ്...
-
latest news
മാര്‍ക്കോയുടെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കി സോണി മ്യൂസിക്
November 7, 2024ഉണ്ണി മുകുന്ദന് കേന്ദ്ര കഥാപാത്രത്തിലെത്തുന്ന വയലന്‍സ് ചിത്രമായ മാര്‍ക്കോയുടെ മ്യൂസിക് സ്വന്തമാക്കി സോണി മ്യൂസിക്. മ്യൂസിക് റൈറ്റ്സ് സോണി മ്യൂസിക് സ്വന്തമാക്കിയ...