All posts tagged "Mammootty"
-
latest news
മലയാളത്തിലെ ഏറ്റവും ക്രൂരന്മാരായ അഞ്ച് വില്ലന്മാര്
April 15, 2022ശക്തരായ നായകന്മാരെ പോലെ തന്നെ വില്ലന്മാരേയും മലയാള സിനിമയില്‍ കണ്ടിട്ടുണ്ട്. നായകന്മാരേക്കാള് മുകളില്‍ നില്ക്കുന്ന വില്ലന്മാരും മലയാള സിനിമയിലുണ്ട്. അത്തരത്തില്‍ അതിക്രൂരന്മാരായ...
-
Gossips
തൊമ്മനും മക്കളും സിനിമയിലേക്ക് നായകനായി ആദ്യം തീരുമാനിച്ചത് പൃഥ്വിരാജിനെ; താന്‍ ചെയ്യാമെന്ന് പറഞ്ഞ് മമ്മൂട്ടി ചോദിച്ചുവാങ്ങിയ റോള്‍ !
April 15, 2022മമ്മൂട്ടി, ലാല്‍, രാജന് പി ദേവ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷാഫി സംവിധാനം ചെയ്ത സിനിമയാണ് തൊമ്മനും മക്കളും. 2005 ലാണ്...
-
Gossips
അന്ന് ലാല്‍ ജോസിന്റെ വീട്ടിലേക്ക് മമ്മൂട്ടി ആരാധകന്റെ ഭീഷണി സന്ദേശം; ആ സിനിമയുടെ പരാജയം ഇരുവരേയും നിരാശപ്പെടുത്തി
April 15, 2022പുതുമുഖ സംവിധായകര്‍ക്ക് ഡേറ്റ് നല്കാന് ഒരു മടിയുമില്ലാത്ത നടനാണ് മമ്മൂട്ടി. ഇപ്പോള്‍ മാത്രമല്ല പണ്ടും അങ്ങനെ തന്നെയാണ്. മമ്മൂട്ടി കൈപിടിച്ചുയര്‍ത്തിയ സംവിധായകരില്‍...
-
Gossips
എന്തോ തെറ്റിദ്ധാരണയുടെ പേരില്‍ മമ്മൂട്ടി ആ ചിത്രം ഉപേക്ഷിച്ചു; പകരം സുരേഷ് ഗോപി നായകനായി, പടം സൂപ്പര്‍ഹിറ്റ്
April 15, 2022മോഹന്‍ലാലും സുരേഷ് ഗോപിയും അഭിനയിച്ച് സൂപ്പര്‍ഹിറ്റാക്കിയ പല സിനിമകളും ആദ്യമെത്തിയത് മമ്മൂട്ടിയുടെ അടുത്തേക്കാണ്. മമ്മൂട്ടി വേണ്ടന്നുവച്ചതോടെ അത്തരം കഥാപാത്രങ്ങള്‍ മോഹന്‍ലാലിലേക്കും സുരേഷ്...
-
Gossips
മമ്മൂട്ടിയുടെ ബിഗ് ബിക്ക് അന്ന് തിയറ്ററുകളില്‍ സംഭവിച്ചത്
April 14, 2022അമല്‍ നീരദ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ബിഗ് ബി റിലീസ് ചെയ്തിട്ട് ഇന്നേക്ക് 15 വര്‍ഷമായി. മലയാളത്തിലെ എക്കാലത്തേയും സ്റ്റൈലിഷ്...
-
Gossips
സുഹാസിനിയുമായി പ്രണയത്തിലാണെന്ന് ഗോസിപ്പ് പ്രചരിച്ചപ്പോള്‍ മമ്മൂട്ടി ചെയ്തത്
April 13, 2022എണ്‍പതുകളിലെ ഹിറ്റ് ജോഡികളായിരുന്നു മമ്മൂട്ടിയും സുഹാസിനിയും. ഇരുവരും ഒരുമിച്ചുള്ള സിനിമകളെല്ലാം വന്‍ വിജയം നേടി. കുടുംബപ്രേക്ഷകര്‍ക്കിടയില്‍ ഇരുവര്‍ക്കും ലഭിച്ചിരുന്ന സ്വീകാര്യത മറ്റ്...
-
latest news
മമ്മൂട്ടി ഇരട്ട വേഷത്തിലെത്തിയ സൂപ്പര്‍ഹിറ്റ് സിനിമകള്‍
April 13, 2022പ്രേംനസീര്‍ കഴിഞ്ഞാല്‍ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ഇരട്ട വേഷത്തിലെത്തിയ നായകനടനാണ് മമ്മൂട്ടി. ഇതില്‍ വിജയ ചിത്രങ്ങളും പരാജയ ചിത്രങ്ങളുമുണ്ട്. മമ്മൂട്ടി ഇരട്ട...
-
Gossips
ദേവാസുരം മമ്മൂട്ടിയെ നായകനാക്കി ചെയ്യാന്‍ ഉദ്ദേശിച്ച സിനിമ ! പിന്നീട് സംഭവിച്ചത് ഇങ്ങനെ
April 13, 2022മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട മാസ് കഥാപാത്രമാണ് മംഗലശ്ശേരി നീലകണ്ഠന്. രഞ്ജിത്തിന്റെ തിരക്കഥയില്‍ ഐ.വി.ശശി സംവിധാനം ചെയ്ത ദേവാസുരത്തിലെ മോഹന്‍ലാലിന്റെ കഥാപാത്രമാണ്...
-
Uncategorized
വഴക്ക് കൂടുന്നത് മമ്മൂക്കയുടേയും അച്ഛന്റേയും ഒരു രീതിയാണ്, രണ്ട് പേരും ഒരേ സ്വഭാവക്കാര്‍; തിലകന്റെ മകന് ഷോബി തിലകന്
April 13, 2022മമ്മൂട്ടിയും തിലകനും ഒരേ സ്വഭാവക്കാരാണെന്ന് തിലകന്റെ മകന് ഷോബി തിലകന്. മമ്മൂക്കയും അച്ഛനും പരസ്പരം വഴക്കടിക്കുന്നത് അവരുടെ സ്വഭാവത്തിന്റെ ഭാഗമാണെന്നും അതിനു...
-
Gossips
കാലാപാനിക്ക് സംഭവിച്ചതെന്ത്? മമ്മൂട്ടിക്ക് മുന്നില്‍ പിടിച്ചുനില്ക്കാന് സാധിക്കാതെ മോഹന്‍ലാല്‍ ചിത്രം; അന്ന് സംഭവിച്ചത്
April 12, 2022പല തവണ ബോക്സ്ഓഫീസില്‍ ഏറ്റുമുട്ടിയ താരങ്ങളാണ് മോഹന്‍ലാലും മമ്മൂട്ടിയും. ഇരുവരുടേയും സിനിമകള്‍ ഒരേ സീസണില്‍ റിലീസ് ചെയ്യുമ്പോള്‍ ആരാധകര്‍ക്ക് അത് വലിയ...