All posts tagged "Mammootty"
-
Gossips
ബോക്സ്ഓഫീസിനെ പഞ്ഞിക്കിട്ട് മമ്മൂട്ടി ! ടര്‍ബോ രണ്ട് ദിവസം കൊണ്ട് എത്ര കോടി നേടിയെന്നോ?
May 25, 2024ബോക്സ്ഓഫീസില്‍ ‘ഇടി’ നിര്‍ത്താതെ ടര്‍ബോ ജോസ്. റിലീസ് ചെയ്തു രണ്ട് ദിവസം കൊണ്ട് 30 കോടിക്ക് അടുത്താണ് ടര്‍ബോ വേള്‍ഡ് വൈഡായി...
-
latest news
ഒടിയനെ തൊടാന്‍ ടര്‍ബോ ജോസിനും കഴിഞ്ഞില്ല !
May 24, 2024കേരള ബോക്സ്ഓഫീസ് കളക്ഷനില്‍ മോഹന്‍ലാല്‍ ചിത്രം ഒടിയനെ തൊടാതെ മമ്മൂട്ടിയുടെ ടര്‍ബോ. ആദ്യദിനം കേരളത്തില്‍ നിന്ന് 6.15 കോടിയാണ് ടര്‍ബോ കളക്ട്...
-
latest news
മോണ്‍സ്റ്ററില്‍ വീണപ്പോള്‍ എല്ലാവരും പരിഹസിച്ചു; ടര്‍ബോയിലൂടെ തിരിച്ചുവരവ് നടത്തി വൈശാഖ്
May 23, 2024തിരിച്ചുവരവ് ആഘോഷമാക്കി സംവിധായകന് വൈശാഖ്. മമ്മൂട്ടി നായകനായ ടര്‍ബോയ്ക്ക് തിയറ്ററുകളില്‍ നിന്ന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. രണ്ട് തുടര്‍ പരാജയങ്ങള്‍ക്ക് ശേഷമാണ്...
-
Gossips
ടര്‍ബോയ്ക്ക് രണ്ടാം ഭാഗം ഉറപ്പ് ! വില്ലന്‍ തമിഴില്‍ നിന്ന്
May 23, 2024ടര്‍ബോയ്ക്ക് രണ്ടാം ഭാഗമുണ്ടാകുമെന്ന് സൂചന. മിഥുന് മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്ത ടര്‍ബോ ഇന്നാണ് വേള്‍ഡ് വൈഡായി തിയറ്ററുകളിലെത്തിയത്....
-
latest news
കോണ്‍ഫിഡന്‍സ് ഉള്ളതുകൊണ്ടാണ് ആ രാജ്യങ്ങളില്‍ ഷോ വച്ചത്; ടര്‍ബോ കണ്ടെന്ന് സമദ്
May 22, 2024മമ്മൂട്ടി ചിത്രം ടര്‍ബോ താന്‍ നേരത്തെ കണ്ടെന്ന് ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് ഉടമ സമദ് ട്രൂത്ത്. സിനിമ കണ്ട ശേഷമാണ് പല...
-
Gossips
പ്രീ സെയിലില്‍ വാലിബനെ തൊടുമോ? ടര്‍ബോ ഇതുവരെ നേടിയത്
May 22, 2024മമ്മൂട്ടി ചിത്രം ടര്‍ബോ നാളെ മുതല്‍ തിയറ്ററുകളില്‍. രാവിലെ ഒന്‍പതിനാണ് ആദ്യ ഷോ. ഉച്ചയ്ക്ക് 12 മണിയോടെ ചിത്രത്തിന്റെ ആദ്യ പ്രതികരണങ്ങള്‍...
-
latest news
പ്രേക്ഷകരാണ് സിനിമയെ നിയന്ത്രിക്കുന്നത്: മമ്മൂട്ടി
May 20, 2024മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട നടനാണ് മമ്മൂട്ടി. ഇപ്പോള്‍ ടര്‍ബോയുടെ പ്രെമോഷന് വേണ്ടി വന്നാപ്പോള്‍ താരം പറഞ്ഞ വാക്കുകായണ് വൈറലായിരിക്കുന്നത്. സിനിമയോടുള്ളത് സ്നേഹവും...
-
Gossips
ടര്‍ബോയുടെ ആദ്യ ഷോ മിനിറ്റുകള്‍ കൊണ്ട് ഹൗസ് ഫുള്‍
May 18, 2024അഡ്വാന്‍സ് ബുക്കിങ്ങില്‍ വന്‍ കുതിപ്പുമായി മമ്മൂട്ടി ചിത്രം ടര്‍ബോ. കഴിഞ്ഞ 24 മണിക്കൂറിനിടെ ബുക്ക് മൈ ഷോയില്‍ ടര്‍ബോയുടെ ഇരുപതിനായിരത്തോളം ടിക്കറ്റുകളാണ്...
-
Gossips
റിലീസിനു ഒരാഴ്ച മുന്‍പേ ദുല്‍ഖര്‍ ചിത്രത്തിന്റെ റെക്കോര്‍ഡ് തൂക്കി മമ്മൂട്ടി ! ടര്‍ബോ ജോസ് വരാര്
May 17, 2024യുകെ ബോക്സ്ഓഫീസില്‍ ‘അടി’ തുടങ്ങി ടര്‍ബോ ജോസ്. മമ്മൂട്ടി ചിത്രം ടര്‍ബോയുടെ പ്രീ സെയില്‍ അതിവേഗം കുതിക്കുകയാണ്. റിലീസിനു ആറ് ദിവസങ്ങള്‍...
-
latest news
സിനിമ ഇല്ലെങ്കില്‍ എന്റെ ശ്വാസം നിന്നുപോകും: മമ്മൂട്ടി
May 16, 2024മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട നടനാണ് മമ്മൂട്ടി. ഇപ്പോള്‍ ടര്‍ബോയുടെ പ്രെമോഷന് വേണ്ടി വന്നാപ്പോള്‍ താരം പറഞ്ഞ വാക്കുകായണ് വൈറലായിരിക്കുന്നത്.സിനിമയോടുള്ളത് സ്നേഹവും പാഷനും...