പുതുമുഖ സംവിധായകര്‍ക്ക് ഡേറ്റ് നല്‍കാന്‍ ഒരു മടിയുമില്ലാത്ത നടനാണ് മമ്മൂട്ടി. ഇപ്പോള്‍ മാത്രമല്ല പണ്ടും അങ്ങനെ തന്നെയാണ്. മമ്മൂട്ടി കൈപിടിച്ചുയര്‍ത്തിയ സംവിധായകരില്‍ ഏറ്റവും പ്രമുഖനാണ് ലാല്‍ ജോസ്.…
മോഹന്‍ലാലും സുരേഷ് ഗോപിയും അഭിനയിച്ച് സൂപ്പര്‍ഹിറ്റാക്കിയ പല സിനിമകളും ആദ്യമെത്തിയത് മമ്മൂട്ടിയുടെ അടുത്തേക്കാണ്. മമ്മൂട്ടി വേണ്ടന്നുവച്ചതോടെ അത്തരം കഥാപാത്രങ്ങള്‍ മോഹന്‍ലാലിലേക്കും സുരേഷ് ഗോപിയിലേക്കും എത്തി. അങ്ങനെയൊരു സൂപ്പര്‍ഹിറ്റ്…
അമല്‍ നീരദ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ബിഗ് ബി റിലീസ് ചെയ്തിട്ട് ഇന്നേക്ക് 15 വര്‍ഷമായി. മലയാളത്തിലെ എക്കാലത്തേയും സ്റ്റൈലിഷ് ചിത്രങ്ങളുടെ പട്ടികയില്‍ ഒന്നാമതാണ് ബിഗ്…
എണ്‍പതുകളിലെ ഹിറ്റ് ജോഡികളായിരുന്നു മമ്മൂട്ടിയും സുഹാസിനിയും. ഇരുവരും ഒരുമിച്ചുള്ള സിനിമകളെല്ലാം വന്‍ വിജയം നേടി. കുടുംബപ്രേക്ഷകര്‍ക്കിടയില്‍ ഇരുവര്‍ക്കും ലഭിച്ചിരുന്ന സ്വീകാര്യത മറ്റ് താരങ്ങളെ അസൂയപ്പെടുത്തുന്ന രീതിയിലായിരുന്നു. എന്നാല്‍,…
പ്രേംനസീര്‍ കഴിഞ്ഞാല്‍ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ഇരട്ട വേഷത്തിലെത്തിയ നായകനടനാണ് മമ്മൂട്ടി. ഇതില്‍ വിജയ ചിത്രങ്ങളും പരാജയ ചിത്രങ്ങളുമുണ്ട്. മമ്മൂട്ടി ഇരട്ട വേഷത്തിലെത്തിയ സിനിമകളില്‍ സൂപ്പര്‍ഹിറ്റായ അഞ്ചെണ്ണം…
മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട മാസ് കഥാപാത്രമാണ് മംഗലശ്ശേരി നീലകണ്ഠന്‍. രഞ്ജിത്തിന്റെ തിരക്കഥയില്‍ ഐ.വി.ശശി സംവിധാനം ചെയ്ത ദേവാസുരത്തിലെ മോഹന്‍ലാലിന്റെ കഥാപാത്രമാണ് ഇത്. സിനിമ അക്കാലത്ത് തിയറ്ററുകളില്‍…
മമ്മൂട്ടിയും തിലകനും ഒരേ സ്വഭാവക്കാരാണെന്ന് തിലകന്റെ മകന്‍ ഷോബി തിലകന്‍. മമ്മൂക്കയും അച്ഛനും പരസ്പരം വഴക്കടിക്കുന്നത് അവരുടെ സ്വഭാവത്തിന്റെ ഭാഗമാണെന്നും അതിനു അധികം ആയുസ്സുണ്ടാകാറില്ലെന്നും ഷോബി തിലകന്‍…
പല തവണ ബോക്‌സ്ഓഫീസില്‍ ഏറ്റുമുട്ടിയ താരങ്ങളാണ് മോഹന്‍ലാലും മമ്മൂട്ടിയും. ഇരുവരുടേയും സിനിമകള്‍ ഒരേ സീസണില്‍ റിലീസ് ചെയ്യുമ്പോള്‍ ആരാധകര്‍ക്ക് അത് വലിയ ആവേശമാണ്. അങ്ങനെയൊരു സമയമായിരുന്നു 1996…
മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങള്‍ ചെയ്ത നടനാണ് മോഹന്‍ അയിരൂര്‍. സിദ്ധിഖ് സംവിധാനം ചെയ്ത ക്രോണിക് ബാച്ചിലറില്‍ ശ്രദ്ധേയമായ വേഷത്തിലാണ് മോഹന്‍ അഭിനയിച്ചത്. അതും മമ്മൂട്ടിയുടെ വില്ലനായി. ആ…
മറ്റ് ഇന്‍ഡസ്ട്രികളിലെ സൂപ്പര്‍താരങ്ങളേക്കാള്‍ ഒന്നിച്ച് അഭിനയിച്ച സിനിമകള്‍ ധാരാളമുള്ള മോളിവുഡ് സൂപ്പര്‍സ്റ്റാറുകളാണ് മമ്മൂട്ടിയും മോഹന്‍ലാലും. അമ്പതിലേറെ സിനിമകളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. അതില്‍ മിക്കവയും സൂപ്പര്‍ഹിറ്റുകളായിരുന്നു. മമ്മൂട്ടിയും…