Mammootty

കാഴ്ചയില്‍ മാത്രമാണ് താന്‍ യുവാവ്, വയസ് പത്ത് 90 ആയെന്നു മമ്മൂട്ടി

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂട്ടി. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹം പങ്കുവെക്കുന്ന എല്ലാ ചിത്രങ്ങളും വലിയ രീതിയില്‍ വൈറലാകാറുണ്ട്. അ്‌ദ്ദേഹത്തിന്റെ സൗന്ദര്യം തന്നെയാണ് അതിന് കാരണം. ഇപ്പോള്‍ സംസ്ഥാന…

2 years ago

സംഭവം ഇറുക്ക് ! ഓസ്‌ലറിന് കേരളത്തില്‍ മാത്രം 300 ലേറെ സ്‌ക്രീനുകള്‍; ആവേശത്തില്‍ മമ്മൂട്ടി ആരാധകരും

ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത അബ്രഹാം ഓസ്ലര്‍ ജനുവരി 11 ന് തിയറ്ററുകളില്‍. കേരളത്തില്‍ മാത്രം 300 ല്‍ കൂടുതല്‍ സ്‌ക്രീനുകളില്‍ ആദ്യദിനം…

2 years ago

നേര് മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‌ക്വാഡിനെ കടത്തിവെട്ടിയോ? പുതിയ കണക്കുകള്‍ ഇങ്ങനെ

ബോക്‌സ്ഓഫീസ് കുതിപ്പ് തുടര്‍ന്ന് മോഹന്‍ലാല്‍ ചിത്രം നേര്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ചിത്രത്തിന്റെ ബോക്‌സ്ഓഫീസ് കളക്ഷന്‍ 80 കോടി കടന്നു. ഡിസംബര്‍ 21 നാണ് നേര്…

2 years ago

ഓസ്‌ലറില്‍ മമ്മൂട്ടിയുണ്ടോ? ജയറാമിന്റെ മറുപടി കേട്ടു ഞെട്ടി ആരാധകര്‍ !

ജയറാമിന്റെ തിരിച്ചുവരവാകും എന്ന പ്രതീക്ഷയില്‍ മലയാള സിനിമ പ്രേമികള്‍ കാത്തിരിക്കുന്ന ചിത്രമാണ് അബ്രഹാം ഓസ്ലര്‍. ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ചിത്രം ജനുവരി…

2 years ago

കാതല്‍: ദി കോറിന് ഒ.ടി.ടിയിലും പ്രശംസ; മമ്മൂട്ടി ഞെട്ടിച്ചെന്ന് തമിഴ് പ്രേക്ഷകര്‍

ഒ.ടി.ടി. റിലീസിനു പിന്നാലെ മമ്മൂട്ടി ചിത്രം കാതല്‍: ദി കോറിന് മലയാളത്തിനു പുറത്തുനിന്നും പ്രശംസ. സമൂഹം ചര്‍ച്ച ചെയ്യേണ്ട വളരെ പ്രസക്തമായ വിഷയത്തെ ഗംഭീരമായി അവതരിപ്പിച്ചെന്നാണ് കേരളത്തിനു…

2 years ago

മമ്മൂട്ടി-ജ്യോതിക ചിത്രം കാതല്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍

മമ്മൂട്ടി-ജ്യോതിക എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത 'കാതല്‍: ദി കോര്‍' ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്തു. ആമസോണ്‍ പ്രൈമിലാണ് ചിത്രം കാണാന്‍ സാധിക്കുക.…

2 years ago

ഓസ്‌ലറില്‍ മമ്മൂട്ടി വില്ലനല്ല ! ജയറാമിനെ സഹായിക്കാനെത്തുന്ന ‘ഡെവിള്‍’

ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന എബ്രഹാം ഓസ്ലറിന്റെ ട്രെയ്ലര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മെഡിക്കല്‍ ത്രില്ലറായ ചിത്രത്തിന്റെ ട്രെയ്ലറില്‍ ഒട്ടേറെ സസ്പെന്‍സുകള്‍ ഒളിഞ്ഞു…

2 years ago

പേടിക്കാന്‍ തയ്യാറായിക്കോ ! മമ്മൂട്ടി മാത്രമല്ല സിദ്ധാര്‍ത്ഥ് ഭരതന്റെ കഥാപാത്രവും നിഗൂഢത നിറഞ്ഞത്

ഓരോ അപ്‌ഡേറ്റുകള്‍ വരും തോറും മമ്മൂട്ടി ചിത്രം ഭ്രമയുഗത്തെ കുറിച്ചുള്ള ആരാധകരുടെ പ്രതീക്ഷ വാനോളം ഉയരുകയാണ്. മമ്മൂട്ടിയുടെ ഭയപ്പെടുത്തുന്ന ലുക്കിനു പിന്നാലെ ഇപ്പോള്‍ ഭ്രമയുഗത്തിലെ മറ്റൊരു അഭിനേതാവിന്റെ…

2 years ago

2024 ലും താരമാകാന്‍ മമ്മൂട്ടി; വേറെ ആര്‍ക്കുണ്ട് ഇത്ര കിടിലന്‍ സിനിമകള്‍ !

തുടര്‍ച്ചയായി പരാജയ ചിത്രങ്ങള്‍, കാമ്പില്ലാത്ത കഥാപാത്രങ്ങള്‍, മമ്മൂട്ടിയെ കണ്ട് പണം നിക്ഷേപിച്ചാല്‍ തിരിച്ചുകിട്ടില്ലെന്ന് ഭയപ്പെട്ടിരുന്ന നിര്‍മാതാക്കള്‍…! 2022 നു മുന്‍പുള്ള രണ്ടുമൂന്ന് വര്‍ഷങ്ങള്‍ മലയാളത്തിന്റെ മെഗാസ്റ്റാറിന് അങ്ങനെയായിരുന്നു.…

2 years ago

ജയറാമിന്റെ തിരിച്ചുവരവ്, ഞെട്ടിക്കാന്‍ മമ്മൂട്ടിയും മോഹന്‍ലാലും; ഈ വര്‍ഷം മലയാളികള്‍ കാത്തിരിക്കുന്ന സിനിമകള്‍ ഇവയൊക്കെ

വലിയ പ്രതീക്ഷകളോടെയാണ് മലയാള സിനിമ 2024 നെ വരവേറ്റിരിക്കുന്നത്. ഒരുപിടി നല്ല സിനിമകളാണ് ഈ വര്‍ഷം റിലീസ് ചെയ്യാനിരിക്കുന്നത്. അതില്‍ മലയാളികള്‍ ഏറ്റവും പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ഏഴ്…

2 years ago