മരണക്കിണറിനുള്ളിൽ മോട്ടോർസൈക്കിളിൽ പാഞ്ഞിറങ്ങുന്ന അഭ്യാസി, ചുറ്റും ശ്വാസമടക്കിപ്പിടിച്ച് നിൽക്കുന്ന കാണികൾ, ഓരോ നിമിഷവും അപകടം പതിയിരിക്കുന്ന പ്രകടനം. 1980ൽ പുറത്തിറങ്ങിയ കെ.ജി. ജോർജിന്റെ ‘മേള’യിൽ മമ്മൂട്ടി അവതരിപ്പിച്ച…