All posts tagged "latest cinema news"
-
latest news
വിവാഹത്തിന് മുന്നേ തന്നെ ഗര്‍ഭിണിയാക്കി; ശക്തമായി പ്രതികരിച്ച് മലൈക അറോറ
December 3, 2022സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളോട് ശക്തമായ രീതിയില്‍ പ്രതികരിച്ച് ബോളിവുഡ് താരം മലൈക അറോറ. View this post on...
-
latest news
കാവ്യ, മീനാക്ഷി, മഹാലക്ഷ്മി ഇവര്‍ മൂന്നുപേരുമാണ് എന്റെ ഭാഗ്യം; മനസ് തുറന്ന് ദിലീപ്
December 3, 2022മലയാളത്തില്‍ ഒരുകാലത്ത് ജനപ്രിയ നടനായി തിളങ്ങി നിന്ന താരമാണ് ദിലീപ്. എന്നാല്‍ പിന്നീട് ജിവത്തില്‍ പല പ്രതിസന്ധികളും ദിലീപിന് നേരിടേണ്ടി വന്നു....
-
latest news
നീലയില്‍ അഴകായി നിത്യ ദാസ്
December 3, 2022നീല നിറത്തിലുള്ള വസ്ത്രത്തില്‍ ഏറെ സുന്ദരിയായി നിത്യ ദാസ്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. നിരവധിപ്പേരാണ് ചിത്രം ലൈക്ക് ചെയ്തിരിക്കുന്നത്. ...
-
latest news
ക്യൂട്ട് സെല്‍ഫിയുമായി അനുപമ പരമേശ്വരന്
December 3, 2022ആരാധകര്‍ക്കായി തന്റെ ക്യൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് നടി അനുപമ പരമേശ്വരന്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തില്‍ നിരവധിപ്പേരാണ് ലൈക്കും കമന്റും ചെയ്തിരിക്കുന്നത്....
-
latest news
അതിശയിപ്പിക്കുന്ന ലുക്കില്‍ പൂര്‍ണിമ ഇന്ദ്രജിത്ത്
December 3, 2022മോഡേണ്‍ ഔട്ട്ഫിറ്റില്‍ തിളങ്ങി നടിയും മോഡലുമായി പൂര്‍ണിമ ഇന്ദ്രജിത്ത്. ഗ്ലാമറസ് ലുക്കിലാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. ഡിസംബറിനെ സ്വാഗതം ചെയ്തുകൊണ്ടാണ്...
-
latest news
നടന് കൊച്ചുപ്രേമന് അന്തരിച്ചു
December 3, 2022പ്രശസ്ത സിനിമ-സീരിയല്‍ നടന് കൊച്ചുപ്രേമന് അന്തരിച്ചു. 68 വയസ്സായിരുന്നു. ശ്വാസകോശസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം....
-
Gossips
കലാഭവന്‍ മണിയുടെ വാക്കുകള്‍ ഏറെ വേദനിപ്പിച്ചു; ദിലീപിനെ പറഞ്ഞയച്ച് നാദിര്‍ഷാ
December 3, 2022മിമിക്രി, സ്റ്റേജ് ഷോ എന്നിവയിലൂടെ സിനിമയിലെത്തിയ കലാകാരന്മാരാണ് ദിലീപും കലാഭവന്‍ മണിയും നാദിര്‍ഷയും. മൂന്ന് പേരും സിനിമാ രംഗത്ത് തങ്ങളുടേതായ സ്ഥനം...
-
Gossips
സെക്സ് എനിക്ക് വിശപ്പ് പോലെയാണ്; വിദ്യ ബാലന്റെ തുറന്നുപറച്ചില്‍
December 3, 2022ബോളിവുഡില്‍ വളരെ ബോള്‍ഡ് ആയി അഭിപ്രായങ്ങള്‍ തുറന്നുപറയുന്ന താരമാണ് വിദ്യ ബാലന്. തന്റെ നിലപാടുകള്‍ പരസ്യമായി പറയാന്‍ വിദ്യ ബാലന് ഒരിക്കലും...
-
latest news
വെറൈറ്റി ഹെയര്‍ സ്റ്റൈലുമായി രചന നാരായണന്‍കുട്ടി
December 3, 2022പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നടി രചന നാരായണന്‍കുട്ടി. വ്യത്യസ്ത ഹെയര്‍സ്റ്റൈല്‍ പരീക്ഷിച്ചുള്ള ചിത്രമാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. ഗ്ലാമറസായാണ് താരത്തെ ചിത്രങ്ങളില്‍...
-
latest news
എന്തൊരഴകാണ്! ക്യൂട്ടായി ലക്ഷ്മി നക്ഷത്ര
December 3, 2022ആരാധകര്‍ക്കായി തന്റൈ മനോഹര ചിത്രങ്ങള്‍ പങ്കുവെച്ച് പ്രേക്ഷകരുടെ പ്രിയതാരം ലക്ഷ്മി നഷ്ടത്ര. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. View this...