All posts tagged "latest cinema news"
-
latest news
എന്ത് ഭംഗിയാണ് കാണാന്‍; സാരിയില്‍ അഴകായി നവ്യ
December 8, 2022സാരിയില്‍ ഏറെ മനോഹരിയായി നവ്യ നായര്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം തന്റെ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. നിരവധിപ്പേരാണ് ചിത്രത്തില്‍ ലൈക്ക് ചെയ്തിരിക്കുന്നത്. നന്ദനത്തിലെ...
-
Gossips
‘പലരും എന്നെ ഗര്‍ഭിണിയാക്കി, ഇനി അങ്ങനെ സംഭവിക്കരുത്’; തുറന്നടിച്ച് മലൈക അറോറ
December 8, 2022ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരമാണ് മലൈക അറോറ. നടന് അര്ജുന് കപൂര്‍ ആണ് മലൈകയുടെ കാമുകന്. ഇരുവരും തമ്മില്‍ 12 വയസ്സിന്റെ...
-
Videos
മമ്മൂട്ടിയുടെ സമ്മാനം കണ്ട് അന്തംവിട്ട് ആസിഫ് അലി; വീഡിയോ കാണാം
December 8, 2022റോഷാക്കിന്റെ വിജയാഘോഷവേളയില്‍ ആസിഫ് അലിക്ക് സമ്മാനം നല്കി മെഗാസ്റ്റാര്‍ മമ്മൂട്ടി. ലക്ഷങ്ങള്‍ വിലയുള്ള റോളക്സ് വാച്ചാണ് മമ്മൂട്ടി ആസിഫിന് സമ്മാനിച്ചത്. ദുല്‍ഖര്‍...
-
latest news
ക്രിസ്മസിനെ വരവേറ്റ് അപര്‍ണയും ജീവയും
December 8, 2022പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ള താരദമ്പതികളാണ് അപര്‍ണയും ജീവയും. ഇവരുടെ വീഡിയോയും ഫോട്ടോയും എന്നും വൈറലാകാറുണ്ട്. ഇപ്പോള്‍ ക്രിസ്മസിനെ വരവേറ്റ് കൊണ്ടുള്ള ചിത്രങ്ങളാണ്...
-
latest news
ക്യൂട്ടായി അനന്യ
December 8, 2022ആരാധകര്‍ക്കായി വളരെ ക്യൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്കായി ഇത്തരത്തില്‍ ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. 1995ല്‍...
-
latest news
മഞ്ഞയില്‍ തിളങ്ങി അനുപമ
December 8, 2022മഞ്ഞസാരിയില്‍ കിടിലന്‍ ലുക്കുമായി അനുപമ പരമേശ്വരന്. ഇന്‍സ്റ്റഗ്രാമിലെ ഈ ചിത്രം വളരെ വൈറലായിരിക്കുകയാണ്. നിരവധിപ്പേരാണ് ചിത്രം ലൈക്ക് ചെയ്തിരിക്കുന്നത്. അല്‍ഫോണ്‍സ് പുത്രന്...
-
Videos
റോഷാക്കിന്റെ വിജയാഘോഷത്തിനു കുടുംബസമേതം എത്തി മമ്മൂട്ടി; വീഡിയോ വൈറല്‍
December 7, 2022മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രമാണ് റോഷാക്ക്. വേറിട്ട ഒരു റിവഞ്ച് ത്രില്ലറായ റോഷാക്കിന് തിയറ്ററുകളില്‍ നിന്ന് മികച്ച...
-
Gossips
സിനിമാ കഥയെ പോലും തോല്‍പ്പിക്കുന്ന ജയസൂര്യയുടെ പ്രണയകഥ വായിക്കാം
December 7, 2022ജൂനിയര്‍ ആര്‍ട്ടിസ്റ്റായി ഓടിനടന്നും ചെറിയ വേഷങ്ങള്‍ ചെയ്തും മലയാള സിനിമയില്‍ സൂപ്പര്‍താര പദവിയിലേക്ക് കയറിവന്ന അഭിനേതാവാണ് ജയസൂര്യ. സിനിമയെ കുറിച്ച് മാത്രം...
-
latest news
അടിപൊളി ചിത്രങ്ങളുമായി നിമിഷ സജയന്
December 7, 2022ആരാധകര്‍ക്കായി തന്റെ അടിപൊളി ചിത്രങ്ങള്‍ പങ്കുവെച്ച് നിമിഷ സജയന്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. ...
-
latest news
ഉടന്‍ സീരിയലിലേക്ക് തിരിച്ചെത്തും; മനസ് തുറന്ന് മൃദുല
December 7, 2022സീരിയലിലൂടെ കടന്ന് വന്ന് ആരാധകരുടെ മനസില്‍ ഇടം നേടിയ താരമാണ് മൃദുല. സീരിയല്‍ താരം യുവ കൃഷ്ണയാണ് മൃദുലയുടെ ഭര്‍ത്താവ്. യുവയും...