All posts tagged "latest cinema news"
-
latest news
ചുവപ്പില്‍ അതിസുന്ദരിയായി അനുശ്രീ
March 20, 2023ചുവന്ന നിറത്തിലുള്ള സാരിയില്‍ അതിസുന്ദരിയായി അനുശ്രീ. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. നിരവധിപ്പേര്‍ ചിത്രം ലൈക്ക് ചെയ്തിട്ടുണ്ട്. വ്യത്യസ്തമായ വേഷങ്ങളിലൂടെ മലയാളികള്‍ക്ക്...
-
latest news
സെറ്റ് സാരിയില്‍ അഴകായി സാധിക
March 20, 2023സെറ്റ് സാരി ഉടുത്ത് നിറയെ ആഭരണങ്ങള്‍ അണിഞ്ഞ ചിത്രങ്ങളുമായി സാധിക വേണുഗോപാല്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ്...
-
latest news
കശ്മീരി പെണ്‍കൊടിയായി അപര്‍ണ തോമസ്
March 20, 2023ആരാധകര്‍ക്കായി തന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ തോമസ്. കശ്മീരില്‍ നിന്നുമുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം....
-
latest news
ചാനല്‍ പോലും അവര്‍ കൈക്കലാക്കി; ചതി തുറന്ന് പറഞ്ഞ് മീനാക്ഷി
March 20, 2023ആരാധകര്‍ക്കായി ഏറെ പ്രിയങ്കരിയായ കുട്ടി താരമാണ് മീനാക്ഷി. ബാലതാരമായി എത്തിയാണ് പ്രേക്ഷകരുടെ മനസ് കീഴടക്കിയത്. അഭിനയത്തില്‍ മാത്രമല്ല അവതാരകയായും മീനാക്ഷി തിളങ്ങാറുണ്ട്....
-
latest news
സ്കിറ്റിന് കയറാന്‍ പോകുമ്പോഴാണ് അമ്മ മരിച്ച വിവരം അറിഞ്ഞത്: ധര്മ്മജന്
March 20, 2023പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ധര്മ്മജന് ബോള്‍ഗാട്ടി. പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച ധര്‍മ്മജന്റെ കഥാപാത്രങ്ങള്‍ നിരവധിയാണ്. പിഷാരടിക്കൊപ്പം സ്റ്റേജിലും സിനിമാല എന്ന...
-
latest news
അനിയത്തിക്കുട്ടിക്ക് പിറന്നാള്‍ ആംശസകള്‍ നേര്‍ന്ന് കാളിദാസ്
March 20, 2023മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള താര കുടുംബമാണ് ജയറാമിന്റേത്. ഭാര്യ പാര്‍വതിയും ഒരു കാലത്ത മലയാള സിനിമയില്‍ തിളങ്ങി നിന്നിരുന്നു. ഇവര്‍ക്ക് രണ്ട്...
-
latest news
എനിക്ക് ഒരു ഫാഷന്‍ ഐക്കണ്‍ മാത്രമേയുള്ള; അത് വാപ്പച്ചിയെന്ന് ദുല്‍ഖര്‍
March 20, 2023മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ദുല്‍ഖര്‍ സല്മാന്. മലയളത്തില്‍ തുടങ്ങി ബോളിവുഡ് വരെ നിറഞ്ഞ് നില്ക്കാന് ചുരുങ്ങിയ കാലത്തിനുള്ളില്‍ താരത്തിന് സാധിച്ചിട്ടുണ്ട്....
-
Videos
മഞ്ഞ സാരിയില്‍ ഗ്ലാമറസായി ദിയ കൃഷ്ണ
March 20, 2023സാരിയില്‍ അതീവ ഗ്ലാമറസായി ദിയ കൃഷ്ണ. സ്ലീവ് ലെസ് ബ്ലൗസാണ് താരം ധരിച്ചിരിക്കുന്നത്. ഹോട്ട് സ്റ്റെപ്പുകളുമായി ആരാധകരുടെ മനം കവര്‍ന്നിരിക്കുകയാണ് താരം....
-
Videos
അതീവ ഗ്ലാമറസ് ലുക്കില്‍ ഹണി റോസ്, വീഡിയോ
March 20, 2023മോഡേണ്‍ ഔട്ട്ഫിറ്റില്‍ അതീവ ഗ്ലാമറസായി ഹണി റോസ്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങളും വീഡിയോയും പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റെ ഔട്ട്ഫിറ്റ് തന്നെയാണ് ആരാധകരുടെ മനംകവര്ന്നിരിക്കുന്നത്....
-
Gossips
മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന്‍ ഗൗതം വാസുദേവന്‍ മേനോന്
March 20, 2023മമ്മൂട്ടിയെ നായകനാക്കി ഡിനോ ഡെന്നീസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളത്തില്‍ നിന്ന് വന്‍ താരനിര അണിനിരക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ജയറാം, ആസിഫ്...